tag:blogger.com,1999:blog-3075928240434590142.post3393670419656304321..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: ചലച്ചിത്രോത്സവ വിളംബരംShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger4125tag:blogger.com,1999:blog-3075928240434590142.post-23150680404460061602009-11-23T12:41:32.221+05:302009-11-23T12:41:32.221+05:30നന്നായി.നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-54021729076311656242009-11-21T07:31:40.003+05:302009-11-21T07:31:40.003+05:30അഭിപ്രായങ്ങള്‍ക്ക് നന്ദി...
ആരുഷി, എങ്ങിനെയെല്ലാ...അഭിപ്രായങ്ങള്‍ക്ക് നന്ദി...

ആരുഷി, എങ്ങിനെയെല്ലാം കൂട്ടികിഴിച്ചാലും ചലച്ചിത്രോത്സവങ്ങള്‍ എന്നും നല്ല അനുഭവങ്ങള്‍ ബാക്കിവെയ്ക്കുവാറുണ്ട്. പിന്നെ പതിനാലാം ചലച്ചിത്രോത്സവത്തിന്റെ ചിത്രങ്ങളുടെ പൂര്‍ണ്ണമായ ഒരു പട്ടിക വെബ്ബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. വായിക്കുന്നതിന് ഇവിടം സന്ദര്‍ശിക്കുക, http://iffk.in/index.php?page=movies മോശമല്ല, ഇക്കുറിയും എന്ന് അത് നോക്കിയാല്‍ മനസ്സിലാകും...

MadOnMovies, നന്ദി, കാണണം... തിരുവനന്തപുരത്ത് കാണും ഇക്കുറി കുറച്ച് കൂടുതല്‍ നാള്...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-11421186701606093182009-11-20T22:25:24.282+05:302009-11-20T22:25:24.282+05:30നല്ല എഴുത്ത്.
ഫെസ്റ്റിവല്‍.
മിക്കവാറും നമ്മള് ...നല്ല എഴുത്ത്.

ഫെസ്റ്റിവല്‍.
മിക്കവാറും നമ്മള് തിരുവനന്തപുരത്തുവച്ച് കാണും.Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-30674682041725488942009-11-16T16:51:18.888+05:302009-11-16T16:51:18.888+05:30കൊള്ളാവുന്ന പടം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല കോണ...കൊള്ളാവുന്ന പടം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല കോണ്‍ ഗ്രസ് ഭരിക്കുമ്പോള്‍ അറിവില്ലായമയാല് ആകണം ഇതില്‍ ഇടപെടാറില്ല ടീ കേ രാജീവ് കുമാറും ബീനാ പോളൂം മറ്റും നിശ്ചയിക്കും ഇതിപ്പോള്‍ എല്ലാം പരിഷത്തു കാുര്ം സഖാക്കാളും ആണു കണ്ടിടത്തോളം കൊള്ളാവുന്ന ഒരു പടവും ഇല്ല വെറുതെ മിനക്കെടണോ?Anonymousnoreply@blogger.com