tag:blogger.com,1999:blog-3075928240434590142.post56807742456492066..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: വില്ലന്മാര് സംസാരിക്കുമ്പോള്‍Shaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger10125tag:blogger.com,1999:blog-3075928240434590142.post-56636779226918100352014-12-28T17:39:49.775+05:302014-12-28T17:39:49.775+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/04207836259346339170noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-37939671743142912442012-01-26T15:25:09.466+05:302012-01-26T15:25:09.466+05:30ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്-രഞ്ജി പണിക്...ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ദ്വയത്തിന്റെ, ഏതാണ്ട് എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്ന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. നായകന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ കഥാപാത്രം വില്ലന്റെയോ, അവരുടെ സംഘത്തിന്റെയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സകല 'നില'യും തെറ്റിയ നായകന് വില്ലനെ (അതിപ്പോ എത്ര വല്യ പുള്ളിയായാലും) ഭീകരമായ ഒരാക്രമണത്തില്‍ ചുട്ടോ ബോംബുവെച്ചോ വെടിവെച്ചോ നശിപ്പിക്കുന്നു.

i like this , pinea e subject bhai dea ella subjectum orupadu different annu nigaludea first film angenathanea akkattea byeniju roothttps://www.blogger.com/profile/06749162989201499440noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-70798656619126675852012-01-26T15:22:29.874+05:302012-01-26T15:22:29.874+05:30This comment has been removed by the author.niju roothttps://www.blogger.com/profile/06749162989201499440noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-84615929194416499822011-11-26T20:32:07.649+05:302011-11-26T20:32:07.649+05:30നന്നായി ഷാജി.......
ഷാജി, ചലചിത്രം എന്ന മാധ്യമത്ത...നന്നായി ഷാജി.......

ഷാജി, ചലചിത്രം എന്ന മാധ്യമത്തെ എത്രത്തോളം സീരിയസായി കാണുന്നു, മനസ്സിലാക്കുന്നു, വിശകലനം ചെയ്യുന്നുവെന്ന് ഈ ലേഖനം വായിച്ചാല്‍ മനസ്സിലാവും.

വീണ്ടും ഇത്തരത്തില്‍ നല്ല ലേഖനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.

സ്നേഹത്തോടെ....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-16948186089685534312011-11-25T19:29:38.596+05:302011-11-25T19:29:38.596+05:30വില്ലൻ വേഷങ്ങൾക്കും സ്വഭാവങ്ങൾക്കും മാറ്റങ്ങൾ ഈയിട...വില്ലൻ വേഷങ്ങൾക്കും സ്വഭാവങ്ങൾക്കും മാറ്റങ്ങൾ ഈയിടെയായി സംഭവിക്കുന്നുണ്ടെങ്കിലും പൂർണ്ണമായി മാറാൻ സമയമെടുക്കും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-48677061609621617312011-11-24T11:38:02.065+05:302011-11-24T11:38:02.065+05:30നന്നായിട്ടുണ്ട് !! ഒരു സാധാരണ പ്രേക്ഷകന് പറയാന്‍ ...നന്നായിട്ടുണ്ട് !! ഒരു സാധാരണ പ്രേക്ഷകന് പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇതൊക്കെ. നമ്മളുടെ സിനിമകളിലെ സമവാക്യം വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ മാറ്റിയിട്ടുള്ളൂ.Kochizenhttps://www.blogger.com/profile/07278786477640421472noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-62584935818954912622011-11-23T12:54:50.214+05:302011-11-23T12:54:50.214+05:30ശ്രീനി, നന്ദി.
രഞ്ജിത്ത്, I always ask that of al...ശ്രീനി, നന്ദി.

രഞ്ജിത്ത്, I always ask that of all my prey. I just... like the sound of it. :)

സുഭീഷ്, ചിത്രങ്ങളൊന്നും ഇറങ്ങാത്തതാണോ, കാഴ്ചകള്‍ താരതമ്യേന കുറവായതാണോ, മടി മൂര്‍ച്ഛിച്ചതാണോ ഒന്നും അറിയാന്‍ മേലാ... :)Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-59016795480281379882011-11-23T10:30:58.192+05:302011-11-23T10:30:58.192+05:30ലേഖനം കലക്കി :).
എന്തു പറ്റി മാഷേ...ചലച്ചിത്രനിരൂപ...ലേഖനം കലക്കി :).
എന്തു പറ്റി മാഷേ...ചലച്ചിത്രനിരൂപണങ്ങൾ ഇപ്പോൾ തീരെ കാണുന്നേയില്ല! ?.Subeesh Balan | സുഭീഷ് ബാലൻhttps://www.blogger.com/profile/06870984274689959955noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-13150366865343514192011-11-22T16:05:06.876+05:302011-11-22T16:05:06.876+05:30Ever danced with the Devil by the pale moonlight?Ever danced with the Devil by the pale moonlight?Sherlock Holmeshttps://www.blogger.com/profile/00030759261939488143noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-60796787402778393312011-11-22T15:35:51.701+05:302011-11-22T15:35:51.701+05:30ലേഖനം നന്നായിട്ടുണ്ട് സുഹൃത്തേ ...ലേഖനം നന്നായിട്ടുണ്ട് സുഹൃത്തേ ...Anonymousnoreply@blogger.com