tag:blogger.com,1999:blog-3075928240434590142.post6788513826720396913..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: In ഗോസ്റ്റ് ഹൗസ് InnShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger15125tag:blogger.com,1999:blog-3075928240434590142.post-43149907650702274962010-07-03T00:45:44.695+05:302010-07-03T00:45:44.695+05:30കണ്ടിറങ്ങിയപ്പോള്ത്തന്നെ മറന്നു..കാശ് പോയത് നമ്മു...കണ്ടിറങ്ങിയപ്പോള്ത്തന്നെ മറന്നു..കാശ് പോയത് നമ്മുടെ..വ്യാജ സിഡി കൂട്ടുകാരുടെ കൂടെക്കാണാന്‍ നിര്‍ബന്ധിക്കുന്നു ഇത്തരം സിനിമകള്‍..!!

എഴുത്ത് തുടരുക..ആശംസകള്‍..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-34770876381549589932010-04-06T11:20:39.155+05:302010-04-06T11:20:39.155+05:30Kiranz, നന്ദി.
ലേഖാവിജയ്, :)Kiranz, നന്ദി.

ലേഖാവിജയ്, :)Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-19739758955670205502010-04-05T23:18:51.488+05:302010-04-05T23:18:51.488+05:30ഞാനിപ്പോഴാ വായിച്ചത്.ആ കൂട്ടപ്രാര്‍ഥനയില്‍ ഞാനും പ...ഞാനിപ്പോഴാ വായിച്ചത്.ആ കൂട്ടപ്രാര്‍ഥനയില്‍ ഞാനും പങ്കുചേരുന്നു :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-6684136460309111072010-03-30T21:40:16.186+05:302010-03-30T21:40:16.186+05:30കുറിക്കു കൊള്ളുന്ന നിരീക്ഷണങ്ങൾ ഷാജി.കഥാപരിസരങ്ങളല...കുറിക്കു കൊള്ളുന്ന നിരീക്ഷണങ്ങൾ ഷാജി.കഥാപരിസരങ്ങളല്ലാതെ മറ്റുള്ള കോണുകളിൽ നിന്നും സിനിമയെ നിരീക്ഷിക്കുന്നതിന്റെ വ്യത്യാസം വായിക്കുന്നവരേയും ഒരു പരിധിവരെ എഡ്യൂക്കേറ്റ് ചെയ്യുന്നുണ്ട്.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-17019310633960793592010-03-30T10:42:27.799+05:302010-03-30T10:42:27.799+05:30അരൂഷിയുടെ ലോകം, :) ഇനിയും എത്രയോ ലാഭിക്കുവാനിരിക്ക...അരൂഷിയുടെ ലോകം, :) ഇനിയും എത്രയോ ലാഭിക്കുവാനിരിക്കുന്നു.

Cloth Merchant, :)

Dreamy Doodle, മാഷേ, നല്ല വര്ത്തമാനത്തിന് നന്ദി.

Raj, കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഒരു കൂട്ട പ്രാര്‍ത്ഥനയ്ക്കുള്ള ആള്‍ക്കാരുണ്ടല്ലോ :)Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-49017786939293876422010-03-28T16:47:59.929+05:302010-03-28T16:47:59.929+05:30ഇന്നത്തെ സിനിമകളില്‍ ഉള്ള കോമഡി ഒരു 30 ശതമാനം ഒഴി...ഇന്നത്തെ സിനിമകളില്‍ ഉള്ള കോമഡി ഒരു 30 ശതമാനം ഒഴികെ മറ്റുള്ളവ സത്യത്തില്‍
നമ്മെ കൊല്ലും. ഏതു സിനിമയും രണ്ടാം ഭാഗം തന്നെ ചിലപ്പോള്‍ അരോചകം ആവും. ഷാജി പറഞ്ഞതുപോലെ അടുത്ത ഭാഗം ഇറങ്ങതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

രാജ്Kochizenhttps://www.blogger.com/profile/07278786477640421472noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-46231816290565120372010-03-27T17:30:29.566+05:302010-03-27T17:30:29.566+05:30നിരീക്ഷണം ഒന്നിനൊന്നു മെച്ചമാണ് കേട്ടോ ഷാജി. congr...നിരീക്ഷണം ഒന്നിനൊന്നു മെച്ചമാണ് കേട്ടോ ഷാജി. congrats. ഹരിശ്രീ അശോകന് ഒരു departmental ട്രാന്‍സ്ഫര്‍ നു പണ്ടേ സമയമായിട്ടുണ്ട്. ഏതായാലും വകുപ്പില്‍ മറ്റു രസികരാജാക്കന്മാരെ ചേര്‍ത്ത് ബോറടിപ്പിചില്ലല്ലോ എന്ന് ആശ്വസിക്കാം. എഡിറ്റിംഗ് നെ കുറിച്ച് എഴുതിയത് രസ്സയിട്ടുണ്ട്. മുല്ലവള്ളി ഇഴ ചേര്‍ക്കുമ്പോള്‍ ആന്റണിയുടെ കാല്ക്കല് നമസ്കരിച്ചല്ലേ ലാല്‍ ഹൌസിലെ സാജന് കോട്ട് എടുത്തിട്ടത്. ഗുരുത്വം ഉള്ള പയ്യനാ.dreamydoodlehttps://www.blogger.com/profile/03466993058361004966noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-42038318998944954872010-03-27T11:20:17.719+05:302010-03-27T11:20:17.719+05:30പറഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന പ്രമാണിയും:) .പോരെ പൂര...പറഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന പ്രമാണിയും:) .പോരെ പൂരം?cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-394048316545922082010-03-26T23:58:52.000+05:302010-03-26T23:58:52.000+05:30തന്തോന്നി കാരണം ഒരു ഉഗ്രന്‍ ഉധരണി കിട്ടി " താ...തന്തോന്നി കാരണം ഒരു ഉഗ്രന്‍ ഉധരണി കിട്ടി " താന്തോന്നികളും പോക്കിരി രാജകളും വഴുന്ന ഒരു ചട്ടമ്പി നാടായി മാറി കേരളം " എന്നു ഉമ്മന്‍ ചാണ്ടി ഹാ കൊടു കൈ

പ്റ്ഥ്വീരാജ് എന്തൊരു വീമ്പിളക്കം ആയിരുന്നു അപ്പം പവനാഴി ശവമായി അല്ലേ, ഭാഗ്യം അമ്പത് രൂപ ലാഭിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-55131213405609269062010-03-26T23:19:10.618+05:302010-03-26T23:19:10.618+05:30വിന്‍സെ, നല്ല നിലവാരമുള്ള ചിരിയെഴുത്തുകാരന് തന്നെ...വിന്‍സെ, നല്ല നിലവാരമുള്ള ചിരിയെഴുത്തുകാരന് തന്നെയായിരുന്നു ലാല്‍. ശ്രദ്ധിക്കുക past tense. പഴയ മൂ൪ച്ചയൊന്നും ഇപ്പോഴില്ല എന്നേയുള്ളൂ. അതുകൊണ്ട് ഒന്ന് ക്ഷമി...

Cloth Merchant, ചിത്രത്തെ കുറിച്ചുള്ള സംഗ്രഹം കൊള്ളാം. തലേ ദിവസമോ അതിനു മുന്‍പോ വെറുതെ കിട്ടുന്നത് പ്രിവ്യൂ, പണം മുടക്കി കിട്ടുന്നത് റിലീസ്. അത്രയേ അത്ര തന്നെയെ ഉള്ളൂ വ്യത്യാസം. :)

ഹരീ, ഒരു മൊബൈല്‍ വിളിയില്‍ എല്ലാം തീര്‍ന്നത് കൊണ്ട് ഒരു റീല്‍ എങ്കിലും കുറഞ്ഞില്ലേ അതൊരു ചില്ലറ കാര്യമാണോ, അല്ല, ചില്ലറ കാര്യമാണോ..? :)

ശ്രീ, പടം വിജയിക്കുവാന്‍ തന്നെയാണ്, സാധ്യത.

അരൂഷിയുടെ ലോകം, 'താന്തോന്നി'യെപ്പറ്റി മാത്രം മിണ്ടരുത്. എന്റെ തലവേദന ഇപ്പഴും മാറിയിട്ടില്ല. പിന്നെ, വരുമെന്നെ നല്ല ചിത്രങ്ങള്‍, പ്രതിഭകളും...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-33709081756237468932010-03-26T13:06:56.114+05:302010-03-26T13:06:56.114+05:30സിദ്ദിഖ് ലാല്‍ സഖ്യം പിരിഞ്ഞതോടെ രണ്ടു പേരുടെയും ...സിദ്ദിഖ് ലാല്‍ സഖ്യം പിരിഞ്ഞതോടെ രണ്ടു പേരുടെയും ഗ്യാസ് തീറ്ന്നു ലാല്‍ പക്ഷെ കോമേറ്സ്യല് വിജയം തുടറ്ച്ചയായി പിടിക്കുന്നു സിധിക്കിണ്റ്റെ അഭിമുഖം വനിതയില്‍ വായിച്ചപ്പോള്‍ മനസ്സിലായി ആള് ഒരു സീദ സാദ ആണു ഇവറ് രണ്ടും കൂടി ഒരുമിക്കുമ്പോള്‍ (അവരുടെ പഴയ ദാരിദ്ര്യ പൂറ്ണ്ണമായ ജീവിതത്തിണ്റ്റെ ബാക് ഗ്റാുണ്ടില് ) കോമഡികള്‍ പിറന്നു ഇപ്പോള്‍ എന്തൊക്കെയോ രണ്ടു പേരും പടാച്ചു വിടുന്നു ഒന്നു ചിരിക്കണം മലയാളിക്കു അതിനാല്‍ ഇതു നൂറു ഓടും മെഗ സ്റ്റാറുകള്‍ മടുപ്പിക്കുമെന്നു തന്നെ തോന്നുന്നു പ്റമാണിയും ജനകനും ആവ്റേജു ആണെങ്കില്‍ (ആവനെ വഴിയുള്ളൂ) ഈ പടം ഓടും താന്തോന്നി ലേലം ഉസ്താദ് റീമിക്സ് ആണെന്നു കേട്ടു മോഹ്നല് ലാലിനെ അനുകരിക്കുകയാണ് ഉ പ്റ്ധ്വീരാജെന്നും പുതിയ സ്ക്റിപ്റ്റ് റൈറ്റേറ്സിനെ കൊണ്ടു വരാനും പരിശീലിപ്പിക്കാനും ശ്രമിക്കണാം ഫെഫ്കയും അമ്മയും അല്ലേല്‍ ഈ കൂതറാ പ്ടങ്ങള് കാരണം മലയാള സിനിമ നശിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-84162980152521287002010-03-26T11:05:52.889+05:302010-03-26T11:05:52.889+05:30കുഴപ്പമില്ലാതെ ഓടിയേക്കും അല്ലേ?കുഴപ്പമില്ലാതെ ഓടിയേക്കും അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-91312242101000492142010-03-26T10:28:01.436+05:302010-03-26T10:28:01.436+05:30:-)
ഒടുവിലെ ക്ലൈമാക്സ് മൊബൈല്‍ ഭാഷണമാവാതെ, തിരിച്ച...:-)
ഒടുവിലെ ക്ലൈമാക്സ് മൊബൈല്‍ ഭാഷണമാവാതെ, തിരിച്ചൊരു പണി കൊടുക്കുന്ന മട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ ഇതിലും നന്നായേനേന്നു തോന്നുന്നു.
> ചിത്രസന്നിവേശം സഹിക്കാം, ഒന്നുമില്ലേലും ഇതൊരു ‘പ്രേത’ സിനിമയല്ലേ! പക്ഷെ, ഒരു കാര്യവുമില്ലാതെ നടക്കുന്നതിനും ഓടുന്നതിനും സിഗരറ്റ് വലിക്കുന്നതിനുമൊക്കെ ഇഫക്ടിടുന്നതോ? :-!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-82225973890027940582010-03-26T10:15:47.498+05:302010-03-26T10:15:47.498+05:30ഇത്തിരി മെനക്കെട്ട് ചെയ്ത ടൈറ്റില്‍.(ഷാജിയുടെ ചുവ...ഇത്തിരി മെനക്കെട്ട് ചെയ്ത ടൈറ്റില്‍.(ഷാജിയുടെ ചുവന്ന വര ഡയലോഗ് നന്നായി),ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടക്കം,സ്വപ്നരംഗം,നെടുമുടിയുടെ പെര്‍ഫോര്‍മന്‍സ്,അദ്ദേഹത്തിണ്ടെ മേക് അപ്പ്,ഷാജി ഹൈ ലൈറ്റ് ചെയ്ത കാര്യങ്ങളൊക്കെ തന്നെ ഇതില്‍ എടുത്തു പറയാനൊള്ളൂ.
ഇടവേള കഴിഞ്ഞപ്പോള്‍ തന്നെ climaax ഇങ്ങനെ ഒക്കെ തന്നെയേ ആവൂ എന്നും തോന്നിയിരുന്നു.
ഒറ്റ വാക്കില്‍ ഇതൊരു പേടിപ്പെടുതാത്ത പ്രേത -ചിരിപ്പിക്കാത്ത ചിരി- സിനിമ.
ബംഗ്ലൂരില്‍ ഇത് ഇന്നലെ പ്രിവ്യു ഷോ ആയിരുന്നു,ചിത്രം ഇന്ന് റിലീസും -എന്ടാനവോ വ്യത്യാസം ആര്‍ക്കറിയാം.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-70045188407376184692010-03-26T05:56:07.787+05:302010-03-26T05:56:07.787+05:30koothara lalinte padangalil koothara comedy allaat...koothara lalinte padangalil koothara comedy allaathey enthu pratheekshikkaan. ee pannan malayala cinemayile comedy verum low grade aakkiyavaril pradhaani aanu. kazhinja partinu ariyathey thala vachu. enthaayalum ee padathinilla.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.com