tag:blogger.com,1999:blog-3075928240434590142.post1866050165399219002..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: ഋതു: മാറുന്ന സിനിമാക്കാലംShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger10125tag:blogger.com,1999:blog-3075928240434590142.post-80265739496083533252010-11-13T12:01:43.573+05:302010-11-13T12:01:43.573+05:30പഴയ പോസ്റ്റുകള്‍ വായിക്കുന്നതിനിടെ കണ്ടതാണ് ഈ റിവ്...പഴയ പോസ്റ്റുകള്‍ വായിക്കുന്നതിനിടെ കണ്ടതാണ് ഈ റിവ്യൂ. ഋതു ഞാന്‍ കാണുന്നത് മുംബൈയിലെ ബിഗ് സിനിമാസ് നിന്നും റിലീസ് ചെയ്തു ആദ്യ ആഴ്ച തന്നെ. സിനിമ ഹാളില്‍ ഞാനടക്കം മൂന്നുപേര്‍ മാത്രം. എന്നിട്ടും ഷോ മുടങ്ങാതെ പടം മുഴുവന്‍ കണ്ടു. വളരെ നല്ല ഒരു സിനിമ....Ranjithhttps://www.blogger.com/profile/15807819133770544720noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-71779727180493215882010-09-04T01:24:46.750+05:302010-09-04T01:24:46.750+05:30ഇതോടെ എല്ലാ പോസ്റ്റും വായിച്ചു... ഈ സിനിമയിലെ ഒരു ...ഇതോടെ എല്ലാ പോസ്റ്റും വായിച്ചു... ഈ സിനിമയിലെ ഒരു dialogue ആണ് പറയാനുള്ളത് ....എഴുത്ത് നിര്‍ത്തണ്ട .......African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-63608336681059174712010-08-29T13:03:49.558+05:302010-08-29T13:03:49.558+05:30THis is my view on the movie...
http://moviesasis...THis is my view on the movie...

http://moviesasisee.blogspot.com/2010/04/rithu-as-i-see-it.htmlBijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-31942715976395713622009-08-18T22:48:58.218+05:302009-08-18T22:48:58.218+05:30Typist | എഴുത്തുകാരി >> ഇവിടെ പ്രശ്നം മറ്റൊന...Typist | എഴുത്തുകാരി >> ഇവിടെ പ്രശ്നം മറ്റൊന്നാണ്. എഴുതണം എന്ന് വിചാരിക്കുന്ന പലതും എഴുതാന്‍ സാധിക്കാറില്ല എന്നതാണ് സത്യം... :)

താരകന് >> എടോ, പോസ്റ്റിനേക്കാള്‍ നന്നായിട്ടുണ്ട്, തന്റെ കമന്റ്... :)

Jyothis, ഒന്‍പതാം കുഴിക്ക് ശത്രു, സുജീഷ് നെല്ലിക്കാട്ടില്‍, ramanika >> അഭിപ്രായങ്ങള്‍ക്ക് നന്ദി ട്ടാ...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-23526683114695152272009-08-18T21:11:59.012+05:302009-08-18T21:11:59.012+05:30ദൃശ്യവസന്തത്തിന്റെ സാധ്യത തോന്നിക്കുന്ന ടൈറ്റിൽ,പു...ദൃശ്യവസന്തത്തിന്റെ സാധ്യത തോന്നിക്കുന്ന ടൈറ്റിൽ,പുതിയമുഖങ്ങൾ,പുതിയതിരക്കഥാകൃത്ത്,
ബിഗ്സ്ക്രീനിൽ ഇനിയും പൊട്ടൻഷ്യൽ വെളിപെടുത്തിയിട്ടില്ലാത്ത സംവിധായകൻ(മിനിസ്ക്രീനിൽ
അദ്ദേഹത്തിന്റെ സംവിധാനപ്രതിഭ കണ്ട് കഴിഞ്ഞു.) ...നാളുകൾക്ക്
ശേഷം തിയ്യറ്ററിലേക്ക് ആകർഷിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ s p-ന്റെ മുൻസിനിമകളെ
പോലെ‘ ഋതു’വുംനിരാശപെടുത്തിയെന്ന് പറയാതെ വയ്യ. കഥാപരിസരം അല്പം പുതുമയുള്ളതെങ്കിലും
അതീവദുർബലമായ കഥാതന്തു.ചിലയിടത്ത് അത് നൂറ്റൊന്നാവർത്തിച്ച ക്ഷീരബല തന്നെയാകുന്നു.
ഡയലോഗണാങ്കിൽ മോണൊ ടോണസ് മംഗ്ലീഷ്.. ഇടക്ക് ചില കാല്പനികജല്പനങ്ങളും.
മനോഹരമായ ഫോട്ടോഗ്രാഫിയും സുന്ദരമായ ഗാനങ്ങളും ആണ് പതിവു പോലെ പ്ലസ് പോയിന്റ്.
പ്രത്യേകിച്ച് കൂകു കൂകു തീവണ്ടി ...എന്ന് ചിരപരിചിതമായ വരികളിൽ തുടങ്ങുന്ന ഗാനം ഗാനരചയിതാവിന്റെ
മാന്ത്രിക സ്പർശം കൊണ്ട് മോഡേൺ ലൈഫിനെ കുറിച്ചുള്ള് ഒരു ലളിതസുന്ദരമായ ഫിലോസഫി ആയി
മാറുമ്പോൾ നമ്മൾ അറിയാതെ ..വാഹ് വാഹ് പറഞ്ഞുപോകും....താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-80053241389843183992009-08-16T21:34:57.282+05:302009-08-16T21:34:57.282+05:30rithu innu kandu kozhappamillarithu innu kandu kozhappamillaramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-72527860641802169342009-08-16T12:42:05.721+05:302009-08-16T12:42:05.721+05:30ഒന്ന് വ്യക്തമാണ്, കാലം മാറ്റങ്ങള്‍ ആവശ്യപ്പെടുന്...ഒന്ന് വ്യക്തമാണ്, കാലം മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. വളിച്ച വിഷയങ്ങളും താരഗോഷ്ഠികളും നിറഞ്ഞ നമ്മുടെ സമകാലീന ചലച്ചിത്രങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍ നമ്മള് എന്നേ ആഗ്രഹിച്ചതാണ്. വലിയ വിപ്ലവങ്ങള്‍ തുടങ്ങുന്നത് ചെറിയ സമരങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ ഒരു പുതിയ തലമുറയെകൊണ്ടുള്ള ശ്യാമപ്രസാദിന്റെ സമരം ജയിക്കും എന്ന് പ്രത്യാശിക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-23190609338551861652009-08-14T15:15:34.700+05:302009-08-14T15:15:34.700+05:30പടം എപ്പോള്‍ കണ്ടെന്ന് ചോദിക്കൂ.
താങ്ക്സ്. നല്ല ...പടം എപ്പോള്‍ കണ്ടെന്ന് ചോദിക്കൂ.

താങ്ക്സ്. നല്ല എഴുത്ത്.ഒമ്പതാം കുഴിക്ക് ശത്രുhttps://www.blogger.com/profile/08282109492453281145noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-40067238422374074782009-08-14T15:11:09.610+05:302009-08-14T15:11:09.610+05:30കാണണം. കാണണമെന്നു വിചാരിക്കുന്ന പലതും കാണാന്‍ സാധി...കാണണം. കാണണമെന്നു വിചാരിക്കുന്ന പലതും കാണാന്‍ സാധിക്കാറില്ലെന്നതാണു് സത്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-20069700626106742502009-08-14T11:34:37.287+05:302009-08-14T11:34:37.287+05:30Shaji
Very classic observation.
i feel to see the ...Shaji
Very classic observation.
i feel to see the movie.Anonymoushttps://www.blogger.com/profile/12883602234696361126noreply@blogger.com