tag:blogger.com,1999:blog-3075928240434590142.post2844492616481781949..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: കൈരളി വിലാസം ലോഡ്ജില്‍ നിന്നും മലയാളം ട്രിവാന്‍ഡ്രം ലോഡ്ജിലെത്തുമ്പോള്‍ ...Shaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger7125tag:blogger.com,1999:blog-3075928240434590142.post-53638499136053864232012-10-20T21:14:38.867+05:302012-10-20T21:14:38.867+05:30നന്നായി എഴുതി. ചിത്രത്തിന്റെ ധീരത പ്രകീർത്തിക്കപ്പ...നന്നായി എഴുതി. ചിത്രത്തിന്റെ ധീരത പ്രകീർത്തിക്കപ്പെടേണ്ടതല്ലെങ്കിലും കാണാതെ പോകേണ്ടതല്ല. അതേക്കുറിച്ചു പറയുമ്പോൾ ഇതിലും ധീരന്മാർ നമുക്കുണ്ടായിരുന്നു അതുകൊണ്ട് ഇതില്‍ കാര്യമില്ലാ എന്ന് പറയുന്നതിൽ അർത്ഥമില്ല. മണ്മറഞ്ഞ കാലത്തിനുമേൽ മലം കൊണ്ട് മൂടിപ്പോയി. ആ ദുർഗന്ധം ഒന്ന് മാറ്റണമെങ്കിൽ കുറച്ച് കുഞ്ഞിധീരന്മാർ വരണം. അവരുടെ വീമ്പിനു മുകളിൽ പോയകാലത്തെ ധീരന്മാർ കെട്ടിയ കോട്ടകളെ അതിശയിപ്പിക്കുന്ന പുതിയ കോട്ടകൾക്കുള്ള നിലമൊരുക്കൽ നടക്കണം.
Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-76282727042194936202012-10-15T10:39:43.065+05:302012-10-15T10:39:43.065+05:30റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതും മുകളില്‍ പറഞ്ഞിരിക്...റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതും മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായവും ഇഷ്ടപ്പെട്ടു. നമ്മുടെ സിനിമയില്‍ ന്യൂജെനെറേഷന്‍ എന്ന് പറഞ്ഞാല്‍ വായില്‍ തോന്നിയ തോന്യവാസം എന്തും വിളിച്ചു പറയാനുള്ള ഒരു കുറുക്കുവഴി ആണ് പലര്‍ക്കും. കിടക്കയില്‍ കാണിക്കുന്നത് പരസ്യമായി പറയുന്നതാണോ നമ്മള് ബോള്‍ഡ് ആണെന്ന് കാണിക്കാനുള്ള വഴി ? ശരിക്ക് പറഞ്ഞാല്‍ അനൂപ് മേനോന് അല്ല ഇത് തുടങ്ങി വച്ചത്. രഞ്ജിത്ത് ആണ്. അങ്ങേരുടെ എന്ത് സിനിമ എടുത്തു നോക്കിയാലും കാണാം ഇത്തരം കപട നാടകങ്ങള്‍.. ..
ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ല. നമ്മുടെ സമൂഹത്തില്‍ നടക്കാത്തതൊന്നുമല്ല ഇത്തരം കാര്യങ്ങള്‍. പക്ഷെ കാലത്തിനു മുന്നേ നടക്കുന്നവന് എന്ന് കാണിക്കാന്‍ വേണ്ടി ഇത് മാത്രം എടുത്തു അലക്കുന്നതാണ് മനസ്സിലാവാത്തത്. രണ്ടു പെണ്‍കുട്ടികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, തൂവാനത്തുമ്പികള്‍, വൈശാലി , തകര , രതി നിര്‍വേദം മുതലായ ചിത്രങ്ങള്‍ ഉണ്ടായ മലയാളത്തില്‍ ഇതൊന്നും പുതുമയല്ല. ട്രാഫിക് മാത്രമാണ് ആ തരത്തില്‍ വഴി മാറി സഞ്ചരിച്ചു എന്ന് തോന്നിയ ഒരു ചിത്രം. ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-76706850161033747402012-10-10T18:46:43.428+05:302012-10-10T18:46:43.428+05:30മഴു എന്ന സിനിമ കുറച്ചു നാള് മുമ്പ് ഏതോ ഒരു ചാനലില...മഴു എന്ന സിനിമ കുറച്ചു നാള് മുമ്പ് ഏതോ ഒരു ചാനലില്‍ കണ്ടു. ഇതിന്റെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം ഈ ചിത്രം പിന്നീട് തമിഴിലേക്ക് ഡബ് ചെയ്തു മാമനാരില് ഇന്ത വെറി എന്നോ മറ്റോ ഉള്ള പേരില്‍. ഒരു സെക്സ് ചിത്രം പോലെ അവതരിപ്പിക്കപ്പെട്ട ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാലന് കെ നായര്‍ അമ്പരന്ന കാര്യം എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ഈ പ്രമേയം അടുത്ത കാലത്തും തമിഴില്‍ അവതരിപ്പിക്കപ്പെട്ടു. സാമി എന്ന സംവിധായകന്റെ ഒരു ചിത്രത്തില്‍.. അമലാ പോള്‍ ആദ്യമായി നായികയായ ആ ചിത്രത്തിന്റെ പേര് ഓര്‍മ്മയില്‍ വരുന്നില്ല.. മഴുവിനെ പറ്റി പരാമര്‍ശിച്ചത് വായിച്ചപ്പോള്‍ ഇതെല്ലാം ഓര്‍ത്തുപോയി.
Jayeshhttps://www.blogger.com/profile/00088321729366393238noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-22441531799326163682012-10-10T18:45:26.652+05:302012-10-10T18:45:26.652+05:30This comment has been removed by the author.Jayeshhttps://www.blogger.com/profile/00088321729366393238noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-50716056744894445912012-10-10T09:49:24.488+05:302012-10-10T09:49:24.488+05:30കുഞ്ഞുന്നാളില്‍ കണ്ട കൈരളി വിലാസം ലോഡ്ജ് ഓര്മ്മിപ...കുഞ്ഞുന്നാളില്‍ കണ്ട കൈരളി വിലാസം ലോഡ്ജ് ഓര്‍മ്മിപ്പിച്ചു, ഈ കുറിപ്പ്. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-72880944484981977932012-10-09T23:13:08.170+05:302012-10-09T23:13:08.170+05:30ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധിക...ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.
ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അതേപടി സിനിമയിലാക്കിയാല് എങ്ങിനെയുണ്ടാവും? ന്യൂ ജനറേഷന് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന "comming of age" എന്ന ശ്രേണിയില്‍ അര്‍ദ്ധ മനസ്സോടെ പെടുത്താവുന്ന സംഭവങ്ങള്‍ പോലും കാണുവാനുള്ള സഹിഷ്ണുത എന്തോ ദൈവം സഹായിച്ച് ഇത് വരെ എനിക്കുണ്ടായിട്ടില്ല..ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു... conventional filming-ന്റെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞു എന്നൊക്കെ പറയുന്ന ട്രാഫിക്കും ചാപ്പ കുരിശും ഈ അടുത്ത കാലത്തും (സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ മനപ്പൂര്‍വം വിട്ടതാണ്, അത് ന്യൂ ജെനറേഷന് ആണെന്ന് പറഞ്ഞാല്‍ മേരിക്കുണ്ടൊരു കുഞ്ഞാടും ന്യൂ ആണ് )എങ്ങിനെയാണ് ഡിഫരന്റ്റ് ആകുന്നതു? കുറച്ച് കോമഡി, കുറച്ച് സെന്റി, ചെറിയ സംഘട്ടനം(!), രണ്ടു മൂന്നു പാട്ടുകള്‍ ഇതൊക്കെയുള്ള സാധാരണ ചിത്രങ്ങള്‍ തന്നെയല്ലേ അവയും?? ആസ്വാദകനില്‍ നിന്നും എന്തെങ്കിലും കൂടുതലായി ആവശ്യപ്പെടുന്നുണ്ടോ അവ?
പിന്നെ അനൂപ് മേനോന് നമ്മുടെ സുരേഷ് കുമാറിന്റെ വേറെ ഒരു വകഭേദം ആണെന്നാണ് തോന്നുന്നത്...സുരേഷ്ജി പഴയ ഇക്കിളി പടങ്ങള്‍ റീ മേക്ക് ചെയ്യുമ്പോള്‍ പഴയകാല സിനിമകള്‍ക്ക് അവലംബമായ വിഷയങ്ങളുടെ അനുകരണമാണ് (doing a good work with that, i say) അനൂപിന്റെത്!! എന്റെ മാത്രം തോന്നലുകളാണ് എന്ന മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ...ആ തോന്നലുകളില്‍ ഒന്നുകൂടി സ്ട്രെസ് ചെയ്യുന്നു :)Sherlock Holmeshttps://www.blogger.com/profile/00030759261939488143noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-46951002941662273442012-10-09T16:22:48.712+05:302012-10-09T16:22:48.712+05:30mazhu nettil kittum ... nalloru kambi padom adil k...mazhu nettil kittum ... nalloru kambi padom adil kavinjonnum thonniyillaaaAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.com