tag:blogger.com,1999:blog-3075928240434590142.post5067074128256963588..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: പാഞ്ച് (Paanch)Shaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger20125tag:blogger.com,1999:blog-3075928240434590142.post-61472595118229473742010-08-30T19:40:11.146+05:302010-08-30T19:40:11.146+05:30പാഞ്ച് കണ്ടു. പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി...പാഞ്ച് കണ്ടു. പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-30686233160875771692010-04-05T19:23:28.035+05:302010-04-05T19:23:28.035+05:30Just read the post...I ve seen most of his films a...Just read the post...I ve seen most of his films as director/writer. Thanks for pointing out that there is a torrent.I was also looking for the film...Now did anybody watch his first directorial film, 'No Smoking'. I concider it amongst the best surrealistic film. The first(and the last) of that kind experienced in hindi cinema...And a nice review about Paanch...Those who dont have an interest in seeing this will surely download it after reading your review. :)വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-4814881147008239542010-04-04T14:33:01.893+05:302010-04-04T14:33:01.893+05:30probably i failed to put across the point correctl...probably i failed to put across the point correctly in the last post..ne way here is one more try..

1.i also agree this film is definitely a good craft, but a good craft cant always a good film in a holistic view.

2. i have no issues with films with no moral values..but i am dead against with films that spreads immoral values even it is unintentional like in this case.

3. i am not denying writer/director's freedom of expression. But its the Sensor boards responsibilities to keep a check on this freedom of expression not to create any negative effects on society. which i supported the sensor board their decision..after all audience is spending money and time so its also directors responsibility to deliver something flawless.

its a brilliant craft.. but its not for general audience.. it shouldn't be come out in public the way it is now..probably there is nothing to cut off but film is certainly missing something which i think is s society's (ideal) point of view.. or an eye opener.Dhaneesh Jamesonhttps://www.blogger.com/profile/09081959069147233483noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-79478424691914879182010-03-30T11:04:54.251+05:302010-03-30T11:04:54.251+05:30Dhaneesh, 'Paanch' is undoubtedly one of t...Dhaneesh, 'Paanch' is undoubtedly one of the best work which I've seen in recent times. And I always appreciate a good film with or without social values than a bad film with social values. It is surely a writer's or director's own freedom to say more or less on characters they created and how important, thoughtful the subject they deal with. How can we say that you would have to create like this? Please take some of M.T's work like 'Perumthachan', 'Randamoozham' and 'Oru Vadakkan Veeragadha' in which he clearly wrote the same old stories in a very different perspectives. What is wrong in that?? I only agree with you that I had to put a disclaimer for this post. And thankful for the quote of of Edison.Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-69217176103025689422010-03-28T12:43:53.516+05:302010-03-28T12:43:53.516+05:30hi Shaji..
thnx for the post..and saw the film too...hi Shaji..
thnx for the post..and saw the film too.. i would personally disagree towards promoting this film not just because it didn't clear the sensor board but for the value for its content..
As a craft its a well made stuff. no doubt about it. As a film maker there is also a responsibility towards the society, which this film completely failed to do. i can understand if a film made for entertainment propose if it does not harm social values..
i would say the director failed to look at the subject apart from the 5 characters in the film, he could have at least shown his audience how society would have looked at these 5 characters..or he didn't give much importance to the other characters in the story(like the police men,the court and any of the family members of these 5 characters). He conveniently kept these things out of the way is what i am questioning..This story is something like how would you say Sita's story through Ravan as hero where Rama plays an unfortunate husband..
so i would recommend you at least put a warning says its strictly for adult(mature) audience. also re-look at the review about its moral content which u forgot to mention.

i think sensor board was right on their take on this film.same time i respect the film maker for the quality if his craft.

closing this comment with a quote by Thomas Edison on Camera

"I believe, as i have always believed, that you control the most powerful instrument in the world for good or evil. Remember that you are servants of the public and never let a desire for money or power prevent you from giving to the public the best work of which you are capable. It is not the quality of riches that count, it is the quality that produces happiness... "Dhaneesh Jamesonhttps://www.blogger.com/profile/09081959069147233483noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-76531769021537465122010-03-27T13:23:09.547+05:302010-03-27T13:23:09.547+05:30ചിത്രത്തിനെ കുറിച്ച് വളരെ നല്ല അഭിപ്രായം കേട്ടിരുന...ചിത്രത്തിനെ കുറിച്ച് വളരെ നല്ല അഭിപ്രായം കേട്ടിരുന്നു. കൊച്ചിയില്‍ ചിത്രം വന്നില്ലായിരുന്നു. തൃശ്ശൂരാണെങ്കില്‍ ചിത്രം പെട്ടെന്ന് മാരിപ്പോവുകയും ചെയ്തു. ദിബാകര്‍ ബാനര്‍ജീ, കഴിഞ്ഞ രണ്ട് ചിത്രങ്ങളോടെതന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകന് ആയിരുന്നുവല്ലോ...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-48033308294375950732010-03-27T12:18:27.200+05:302010-03-27T12:18:27.200+05:30എല്‍ .എസ.ഡി.കണ്ടോ ഷാജി?
കണ്ടില്ലെന്ങില് കാണണം.വളര...എല്‍ .എസ.ഡി.കണ്ടോ ഷാജി?
കണ്ടില്ലെന്ങില് കാണണം.വളരെ വ്യത്യസ്തമായ സിനിമ.
ദിബാകര്‍ ബാനെര്ജിയിലും നമുക്ക് പ്രതീക്ഷ വക്കാം.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-11652766487689184142010-03-27T12:01:42.827+05:302010-03-27T12:01:42.827+05:30പലരും ചിത്രം ഡൌണ്‍ലോഡ് ചെയ്യുന്നു എന്നാണ് അറിയുന്ന...പലരും ചിത്രം ഡൌണ്‍ലോഡ് ചെയ്യുന്നു എന്നാണ് അറിയുന്നത്. എന്തായിരുന്നു പ്രശ്നമെന്ന് പറഞ്ഞാല്‍...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-66638890580066703892010-03-27T11:23:06.928+05:302010-03-27T11:23:06.928+05:30ടോരെന്റും സഹായിക്കുന്നില്ലല്ലോ ഷാജീ,ഇനി എന്താ വഴി...ടോരെന്റും സഹായിക്കുന്നില്ലല്ലോ ഷാജീ,ഇനി എന്താ വഴി?cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-83840596521621885142010-03-26T23:28:04.813+05:302010-03-26T23:28:04.813+05:30prose, :) my aim was to make chance to my readers ...prose, :) my aim was to make chance to my readers and force them to watch a banned, but a very good movie...

ഹരീ, അത് അങ്ങനെ തന്നെയാണ്. ഗൂഗിള്‍ എന്നാല്‍ പണി തീരാത്ത വീട്.Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-31901483104577394682010-03-26T08:41:44.484+05:302010-03-26T08:41:44.484+05:30"ഈ ഒരു വഴിയില്ലായിരുന്നു എങ്കില്‍ വിദേശ ചിത്ര..."ഈ ഒരു വഴിയില്ലായിരുന്നു എങ്കില്‍ വിദേശ ചിത്രങ്ങളുടെ ഒരു വലിയ ലോകം നമുക്ക് നഷ്ടപ്പെടുമായിരുന്നില്ലെ?" - വളരെ ശരി!

ബ്ലോഗറിന്റെ ചില പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ പഴയ പോസ്റ്റ് റീ-പബ്ലിഷായതാണ്. :-) ഗൂഗിളിങ്ങനെ പണിതീരാത്തെ വീടുപോലെ ബ്ലോഗറിനെ അപ്ഡേറ്റിക്കൊണ്ടിരുന്നാല് പിന്നെന്തു ചെയ്യാന്‍! :-!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-32660197447482325662010-03-26T00:30:12.627+05:302010-03-26T00:30:12.627+05:30well, boy
thnks for the post. i ws meaning to skip...well, boy
thnks for the post. i ws meaning to skip the movie but since readin ur post it wud be the last thing i'll do.. the post ws damn persuasive
well- written again! though i felt some rephrasing here and there could've made it look better!!

cheersprosehttps://www.blogger.com/profile/12074345285648436881noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-13470802910984728522010-03-25T23:24:21.675+05:302010-03-25T23:24:21.675+05:30ഹരീ, ഒരു കാര്യം പറയുവാന്‍ മറന്നുപോയി. ബ്ലോഗ് ലിസ്...ഹരീ, ഒരു കാര്യം പറയുവാന്‍ മറന്നുപോയി. ബ്ലോഗ് ലിസ്റ്റ് അപ്ഡേറ്റുകളില് താങ്കളുടെ പഴയ ഒരുപോസ്റ്റിന്റെ പേരാണ് വരുന്നത് ശ്രദ്ധിക്കുമല്ലോ...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-31794530507057149212010-03-25T23:21:42.255+05:302010-03-25T23:21:42.255+05:30ഹരീ, ഇതൊരു ചെറിയ കാര്യമല്ല. തീയേറ്ററില്‍ റിലീസ് ച...ഹരീ, ഇതൊരു ചെറിയ കാര്യമല്ല. തീയേറ്ററില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ നെറ്റില്‍ എത്തുന്നതും അവയുടെ നിലവാരം കുറഞ്ഞ പ്രിന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തുകണ്ട് സായൂജ്യമടയുകയും ചെയ്യുന്നവരോട് എനിക്ക് ഇനിയും യോജിക്കുവാനിയിട്ടില്ല. പക്ഷേ, ഈ ഒരു വഴിയില്ലായിരുന്നു എങ്കില്‍ വിദേശ ചിത്രങ്ങളുടെ ഒരു വലിയ ലോകം നമുക്ക് നഷ്ടപ്പെടുമായിരുന്നില്ലെ? 'പാഞ്ച്' പോലൊരു ചിത്രത്തിന്റെ പുറത്തെ വിപണന സാദ്ധ്യതയെക്കുറിച്ച് എനിക്ക് ഊഹിക്കുവാന്‍ കഴിയുന്നില്ല. ഏതായാലും നിക്ഷേധിക്കപ്പെടേണ്ട ഒരു ചിത്രമാണിതെന്ന് അഭിപ്രായമില്ല. പ്രത്യേകിച്ചും തീയേറ്ററില്‍ വരുന്നത് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം പ്രേക്ഷകന്റെത് മാത്രമായിരിക്കുമ്പോള്‍. ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇടക്ക് ചില ചിത്രങ്ങളെക്കുറിച്ച് (3 ഇഡിയറ്റ്സ്, ഇഷ്ക്കിയ, വിന്നൈതാണ്ടി വരുവായ) എഴുതണമെന്ന് ആലോചിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നു. എന്തായാലും ചില 'താന്തോന്നി'ത്തരങ്ങള് കണ്ടതിനെ തുടര്‍ന്നുണ്ടായ ഒരു വെണ്ടായ്ക ഇനിയും വിട്ടുമാറിയില്ല...

വിന്‍സ്, നല്ല വര്ത്തമാനത്തിന് നന്ദി. :) subtitle ഇല്യാട്ടോ. ഒരുപാട് പേര് അന്വേഷിക്കുന്ന ചിത്രമാണിതെന്ന് അറിയാം, അവരേയും അറിയിക്കുവാന്‍ ശ്രമിക്കുമല്ലോ...

Saljo, I already force the reader to watch the film at the end. That means its film worth watch :) Actually I dunno much about Kashyap as an actor. Also dunno much about the title you mentioned.

Dibu, :) I'll send the torrent file...

Cloth Merchant, കഴിഞ്ഞ വര്‍ഷവും 'പാഞ്ച്' റിലീസ് ചെയ്യപ്പെടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രാജീവ് രവി ആണല്ലോ കഴിഞ്ഞ കുറേ നാളുകളായി കാശ്യപിന്റെ ക്യാമറാക്കണ്ണ്. :)Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-17752738199586130922010-03-25T18:19:03.720+05:302010-03-25T18:19:03.720+05:30ഷാജി,
വളരെ നന്ദി.എത്ര നാളുകലായെന്നോ ഈ ചിത്രം അന്വ...ഷാജി,
വളരെ നന്ദി.എത്ര നാളുകലായെന്നോ ഈ ചിത്രം അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട്.ഈ ചിത്രം അനൌണ്സ് ചെയ്തപ്പോള്‍ മുതല്‍ എപ്പോഴാണ് ഇറങ്ങുന്നതെന്നും അതിനു ശേഷം ഇത് റിലീസ് ആവാന്‍ സാധ്യത ഇല്ല എന്നുള്ള ന്യൂസ് വന്നതും ഒക്കെ ഇപ്പോഴും നല്ല ഓര്‍മ്മ ഉണ്ട്.അതിനു ശേഷം രണ്ടു മൂന്ന് തവണ സെന്‍സര്‍ കടമ്പ കടന്നു ഇത് പുറത്തു വരും എന്നും വാര്‍ത്ത ഉണ്ടായിരുന്നു.
കാശ്യപിന്റെ നോ സ്മോകിംഗ് ഒഴിച്ച് അദ്ദേഹം സംവിധാനം ചെയ്ത മറ്റെല്ലാ സിനിമകളും കണ്ടിട്ടുണ്ട്.(ബ്ലാക്ക് ഫ്രൈഡേ,ദേവ്-ഡി,ഗുലാല്‍).ഇതില്‍ രണ്ടു ചിത്രങ്ങളുടെ ക്യാമറ മലയാളിയായ രാജീവ് രവിയാണ്.
Filmography as director/writer

That Girl In Yellow Boots (2010) - director

Muskurake Dekh Zara (2010) - writer

Gulaal (2009) - director,writer

Dev D (2009) - director,writer

Return of Hanuman (2007) - writer,director

No Smoking (2007) - director,writer

Fool n Final (2007) - writer

Shakalaka Boom Boom (2007) - writer

Black Friday (2007) - director,writer

Guru (2007) - writer

Main Aisa Hi Hoon (2005) - writer

Yuva (2004) - writer

Paisa Vasool (2004) - writer

Paanch (2003) - director,writer

Nayak: The Real Hero (2001) - writer

Jung (2000) - writer

Kaun (1999) - writer

Shool (1999) - writer

Satya (1998) - writer

Kabhie Kabhie (1997) - writer

ബിജോയ്.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-70343886309229290062010-03-25T15:27:49.099+05:302010-03-25T15:27:49.099+05:30Shaji..
This post is really creating an interest ...Shaji..

This post is really creating an interest to watch the movie..

Our censor board has denied it's release and here even the access to the site to get it's torrent is blocked. So pls do sent the torrent file.

More comments after watching the movie.

Thanks..Dibunoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-50655288229904195282010-03-25T09:41:57.626+05:302010-03-25T09:41:57.626+05:30where is the rating?
Anurag is a good actor too....where is the rating?

Anurag is a good actor too. if you watch 'johney tera kya hoga' which is a normal film (4/10), he acted in a small sequence but you'll remember when you talk about that film!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-39250426847451562172010-03-25T08:52:41.281+05:302010-03-25T08:52:41.281+05:30veendum parayathey vayya...thaankaludey film revie...veendum parayathey vayya...thaankaludey film reviews aanu innu blogil ullathil vachu eettavum mikachathu. Keep it up....വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-34866576554503066842010-03-25T08:51:56.389+05:302010-03-25T08:51:56.389+05:30thanks for the review....njaan ee padam 2002 mutha...thanks for the review....njaan ee padam 2002 muthal thappi nadakkunnathaanu. down load cheyyaan ittittundu...subtitle undoo machaans???വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-38951011625527930452010-03-25T07:07:24.550+05:302010-03-25T07:07:24.550+05:30പൈറസി സൈറ്റുകള്‍ കൊണ്ട് ഇങ്ങിനെയും ചില ഗുണങ്ങളുണ്ട...പൈറസി സൈറ്റുകള്‍ കൊണ്ട് ഇങ്ങിനെയും ചില ഗുണങ്ങളുണ്ട്, അല്ലേ? :-)
പുറത്ത് എവിടെയെങ്കിലും കൊണ്ടുപോയി റിലീസ് ചെയ്യുവാന്‍ കഴിയില്ലേ? മൊഴിമാറ്റം നടത്തിയെങ്കിലും?

ഓഫ്: മലയാളം സിനിമകള്‍ കാണുന്നത് നിര്‍ത്തിയോ! :-P
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com