tag:blogger.com,1999:blog-3075928240434590142.post7456129643081766891..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: 22 ഫീമെയില്‍ കോട്ടയംShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger25125tag:blogger.com,1999:blog-3075928240434590142.post-46256820829779161112012-05-18T07:11:53.943+05:302012-05-18T07:11:53.943+05:30good onegood oneമേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-64381158476808039612012-05-14T21:30:00.673+05:302012-05-14T21:30:00.673+05:30എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ട നല്ല സിനിമയാണെങ്കില്‍ ...എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ട നല്ല സിനിമയാണെങ്കില്‍ 'കൊള്ളില്ല - ആഷിക് അബു മുന്നോട്ട് പോയില്ല' എന്നൊക്കെ പറഞ്ഞാലേ ഞാനൊരു സംഭാവമാകൂ .......അത് കൊണ്ട് ഞാനും പറയുന്നു "ഈ പടം വളരെ മോശം"mujehttps://www.blogger.com/profile/04672867672140152211noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-21801100564461284642012-04-29T11:37:02.171+05:302012-04-29T11:37:02.171+05:30ONE OF THE WARY GOOD MOVIE IN 2012.....ONE OF THE WARY GOOD MOVIE IN 2012.....Abdul Majeedhttps://www.blogger.com/profile/08933862737462828889noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-58477707473445402582012-04-29T09:02:20.228+05:302012-04-29T09:02:20.228+05:30Very nice post... To read my review of this movie ...Very nice post... To read my review of this movie please visit my blog: www.najeemudeenkp.blogspot.inNajeemudeen K.Phttps://www.blogger.com/profile/18063841500280545998noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-85222051765448980812012-04-29T00:37:29.504+05:302012-04-29T00:37:29.504+05:30റീമയെ കൊണ്ട് ആ ക്യാരക്ടര്‍ ഒരു വിധം ഭംഗിയായ് ചെയ്യ...റീമയെ കൊണ്ട് ആ ക്യാരക്ടര്‍ ഒരു വിധം ഭംഗിയായ് ചെയ്യിച്ചെടുക്കാന്‍ സംവിധായകനു കഴിഞ്ഞു എന്ന് ആശ്വസിക്കാം. റീമ ഇടയ്ക്ക് കോട്ടയംകാരിയും, ഇടയ്ക്ക് തൃശൂര്‍കാരിയും, ഇടയ്ക്ക് ഫോര്‍ട്ട്കൊച്ചി സ്റ്റൈലുമൊക്കെയാണ് സംഭാഷണത്തില്‍ കൊണ്ടുവരുന്നത്.
ഫഹദ് ഫാസില്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാന്‍ സമ്മതിച്ചു എന്നതു തന്നെ അദ്ദേഹം ഒരു നല്ല കലാകാരനാണെന്നതിന്റെ തെളിവായി ഞാന്‍ കാണുന്നു. മലയാള സിനിമയിലെ ഇന്നത്തെ എത്ര അമൂല്‍ ബേബിമാര്‍ ഇങ്ങനെയൊരു റോള്‍ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വരും. അവര്‍ക്ക് ക്യാരക്ടര്‍ അല്ല വലുത്, അവരുടെ ഇമേജാണ്.
എല്ലാ പുതുമുഖങ്ങളേയും വളരെ തന്മയത്തത്തോടെ അഭിനയിപ്പിച്ചെടുത്ത ആഷിക് അബു അഭിനന്ദനങ്ങള്‍ക്ക് തികച്ചും യോഗ്യനാണ്. പിന്നെ സിനിമ എപ്പോഴും സന്ദേശങ്ങള്‍ നല്കുന്നതാവണം എന്ന് വാശിപിടിക്കാന്‍ പറ്റില്ലല്ലൊ... പല ലോജിക് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും.....ഒരു ആകെത്തുക നോക്കുമ്പോള്‍ 22ഫിമെയില്‍ കോട്ടയം ഒരു നല്ല സിനിമയാണ് എന്നാണ് എന്റെ അഭിപ്രായം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-33701913393144994232012-04-23T00:49:55.617+05:302012-04-23T00:49:55.617+05:30Movie is Average, not at par with Salt N Pepper. T...Movie is Average, not at par with Salt N Pepper. The climax was did not came out well, esp Siril is giving importance to "Phafi" even though he has lost his pennis.Alasanhttps://www.blogger.com/profile/04591889592534425083noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-44492748020449177232012-04-21T13:44:31.988+05:302012-04-21T13:44:31.988+05:30cinemayude climax ee paranja anya bhasha chitranga...cinemayude climax ee paranja anya bhasha chitrangalil eathil ninenkilum eduthathano??ithu pole entho thaneyayirunu kazhinja varsham irangiya 'nakaram' enna chitrathinteyum climax.Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-65243272321754849622012-04-21T11:20:23.849+05:302012-04-21T11:20:23.849+05:30ഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ...ഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ സ്ത്രീ വെറുമൊരു ശരീരം മാത്രമാകുന്നു. അവന് നേരമ്പോക്കിനുള്ള ഒരു വസ്തു. അവനു ഇത്തരത്തിൽ വശപ്പെടാത്ത പെണ്ണിനെ അവൻ ബലം പ്രയോഗിച്ച് അവളെ ഇതിനായി ഉപയോഗിക്കുമ്പോൾ അത് rape എന്ന ക്രിമിനൽ കുറ്റമായി മാറുന്നു. ഇനി പുരുഷന്റെ ഈ അസുഖത്തെ തന്റെ വരുമാന മാർഗ്ഗമായി കണ്ട് അയാൾക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിനെ പൊതുവെ prostitution എന്ന് പറയുന്നു. ഈ രണ്ടവസ്ഥയും സ്ത്രീത്വത്തിന് അപമാനകരമാണെന്ന് എന്റെ പഴഞ്ചൻ മനസ്സ് പറയുന്നു. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു sexual revolutionനും ഉണ്ടെന്ന് തോന്നുന്നില്ല. 22FKയിൽ ഈ പറഞ്ഞതൊക്കെയുണ്ട്, ഒരുതരം confused ആയരീതിയിൽ. എന്റെ അഭിപ്രായത്തിൽ 22FK ഒരു സ്ത്രീ വിരുദ്ധ സിനിമയാണ്. Cinematic formൽ എന്തൊക്കെ ചെയ്താലും contenന്റെ പ്രാധാന്യം ഇല്ലാതാവില്ലല്ലോ?

‘സിനിമാറ്റിക്കായ’ സിനിമകൾ (?) സൃഷ്ടിക്കുന്നതിന്റെ വ്യഗ്രതയിൽ നമ്മുടെ സിനിമയിൽ നിന്ന് സത്യസന്ധമായ life ചോർന്നു പോകുമോ? (അങ്ങിനൊന്ന് എന്നെങ്കിലും നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ടോ എന്ന് എന്നോട് ഷാജി ചോദിക്കരുത്!!)Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-68316053537436296732012-04-21T11:20:03.061+05:302012-04-21T11:20:03.061+05:30‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്പ...‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്‍പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-14546630780426891942012-04-21T11:19:43.233+05:302012-04-21T11:19:43.233+05:30മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനി...മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-87937883636963598212012-04-21T11:17:28.883+05:302012-04-21T11:17:28.883+05:30This comment has been removed by the author.Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-25616817632697400572012-04-21T11:17:06.969+05:302012-04-21T11:17:06.969+05:30മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനി...മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.

‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്‍പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-12833545532769784052012-04-21T10:56:47.200+05:302012-04-21T10:56:47.200+05:30മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനി...മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.

‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്‍പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!

ഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ സ്ത്രീ വെറുമൊരു ശരീരം മാത്രമാകുന്നു. അവന് നേരമ്പോക്കിനുള്ള ഒരു വസ്തു. അവനു ഇത്തരത്തിൽ വശപ്പെടാത്ത പെണ്ണിനെ അവൻ ബലം പ്രയോഗിച്ച് അവളെ ഇതിനായി ഉപയോഗിക്കുമ്പോൾ അത് rape എന്ന ക്രിമിനൽ കുറ്റമായി മാറുന്നു. ഇനി പുരുഷന്റെ ഈ അസുഖത്തെ തന്റെ വരുമാന മാർഗ്ഗമായി കണ്ട് അയാൾക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിനെ പൊതുവെ prostitution എന്ന് പറയുന്നു. ഈ രണ്ടവസ്ഥയും സ്ത്രീത്വത്തിന് അപമാനകരമാണെന്ന് എന്റെ പഴഞ്ചൻ മനസ്സ് പറയുന്നു. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു sexual revolutionനും ഉണ്ടെന്ന് തോന്നുന്നില്ല. 22FKയിൽ ഈ പറഞ്ഞതൊക്കെയുണ്ട്, ഒരുതരം confused ആയരീതിയിൽ. എന്റെ അഭിപ്രായത്തിൽ 22FK ഒരു സ്ത്രീ വിരുദ്ധ സിനിമയാണ്. Cinematic formൽ എന്തൊക്കെ ചെയ്താലും contenന്റെ പ്രാധാന്യം ഇല്ലാതാവില്ലല്ലോ?

‘സിനിമാറ്റിക്കായ’ സിനിമകൾ (?) സൃഷ്ടിക്കുന്നതിന്റെ വ്യഗ്രതയിൽ നമ്മുടെ സിനിമയിൽ നിന്ന് സത്യസന്ധമായ life ചോർന്നു പോകുമോ? (അങ്ങിനൊന്ന് എന്നെങ്കിലും നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ടോ എന്ന് എന്നോട് ഷാജി ചോദിക്കരുത്!!)Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-75462720620614974522012-04-21T10:46:28.640+05:302012-04-21T10:46:28.640+05:30മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനി...മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.

‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്‍പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!

ഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ സ്ത്രീ വെറുമൊരു ശരീരം മാത്രമാകുന്നു. അവന് നേരമ്പോക്കിനുള്ള ഒരു വസ്തു. അവനു ഇത്തരത്തിൽ വശപ്പെടാത്ത പെണ്ണിനെ അവൻ ബലം പ്രയോഗിച്ച് അവളെ ഇതിനായി ഉപയോഗിക്കുമ്പോൾ അത് rape എന്ന ക്രിമിനൽ കുറ്റമായി മാറുന്നു. ഇനി പുരുഷന്റെ ഈ അസുഖത്തെ തന്റെ വരുമാന മാർഗ്ഗമായി കണ്ട് അയാൾക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിനെ പൊതുവെ prostitution എന്ന് പറയുന്നു. ഈ രണ്ടവസ്ഥയും സ്ത്രീത്വത്തിന് അപമാനകരമാണെന്ന് എന്റെ പഴഞ്ചൻ മനസ്സ് പറയുന്നു. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു sexual revolutionനും ഉണ്ടെന്ന് തോന്നുന്നില്ല. 22FKയിൽ ഈ പറഞ്ഞതൊക്കെയുണ്ട്, ഒരുതരം confused ആയരീതിയിൽ. എന്റെ അഭിപ്രായത്തിൽ 22FK ഒരു സ്ത്രീ വിരുദ്ധ സിനിമയാണ്. Cinematic formൽ എന്തൊക്കെ ചെയ്താലും contenന്റെ പ്രാധാന്യം ഇല്ലാതാവില്ലല്ലോ?

‘സിനിമാറ്റിക്കായ’ സിനിമകൾ (?) സൃഷ്ടിക്കുന്നതിന്റെ വ്യഗ്രതയിൽ നമ്മുടെ സിനിമയിൽ നിന്ന് സത്യസന്ധമായ life ചോർന്നു പോകുമോ? (അങ്ങിനൊന്ന് എന്നെങ്കിലും നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ടോ എന്ന് എന്നോട് ഷാജി ചോദിക്കരുത്!!)Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-14454027794043894402012-04-20T06:46:03.869+05:302012-04-20T06:46:03.869+05:30malayalam film industry came backmalayalam film industry came backMujeeb Rahmanhttps://www.blogger.com/profile/04460972237307902814noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-55061397841381156362012-04-19T23:50:55.169+05:302012-04-19T23:50:55.169+05:30nice movie............brave attemptnice movie............brave attemptAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-89192224203585469702012-04-18T09:50:29.326+05:302012-04-18T09:50:29.326+05:30Mr.Ashique Abhuvinu nursumarude jeevvithathe kuric...Mr.Ashique Abhuvinu nursumarude jeevvithathe kurichu onnumariyilla. Ethu verum oru paigili katha matram... Verum oru staff nursaya Tessa enganeyanu etrayum luxury aya appartementil thamasikkunnathu?pubil pokunnu M.G rodile cafeyil Bill pay cheyyunnu.. masathil oru lakshatiladikam varumanamull software engeneers polum engane bangaloril jeevikkunnathu kandittilla..
Nursursumarude salery( indiayil) etrayanennum nadakkunnna samarangal enthinanum nammal kanunnu )
Eni mattethengilum reethiyilanu Tessa Panam undakkunnathengil enthinayirunnu padathinte climaxil kanunna prathikaram?
pinne DRUG casil (thettu cheytho ellayo ennalla, pakshe kodathi avale jailil adachathanu) jailil kidanna oralkku jailil ninnum erangiya udane Canadayilekku visa kitty ethum avishwasaneeyam......girimonhttps://www.blogger.com/profile/17972173979544101874noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-5665280729453092702012-04-17T19:59:46.199+05:302012-04-17T19:59:46.199+05:30Edo Kalakki. Pakshe reema munnottu poyi ennu thann...Edo Kalakki. Pakshe reema munnottu poyi ennu thanneyanu abhiprayam. City of godile reemayekalum pathinmadangu mechapettu. sredheyamayi thoniyathu alosarapeduthatha dialogues anu. Salt and pepper pole thanne. pinne kaashu mudakki cinema kandathil oru thari nashtabodham undavilla. BG asadhyamayitundu. Chillane athra pora. Mothathil Kollam :)prosehttps://www.blogger.com/profile/12074345285648436881noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-19146755646056284032012-04-17T11:43:54.925+05:302012-04-17T11:43:54.925+05:30വല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഞാന്‍ മലയാള സിനിമ...വല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഞാന്‍ മലയാള സിനിമയുടെ പള്‍സ് അറിയുന്നത് ഷാജിയുടെ ബ്ലോഗില്‍ കൂടിയാണ്. ഒരു ചുവന്ന ബാക്ക് ഗ്രൗണ്ടില്‍ കുറച്ചു കൂടി കടന്നകൈ ആയി ഒരു സ്പോയിലെര്‍ അലേര്‍ട്ട് കൂടി ഇട്ടാല്‍ എന്നെ പോലെ ഉള്ളവര്‍ക്ക് സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല. ഷാജിയുടെ മിക്ക പോസ്റ്റുകളും കൃത്യമായി വായിക്കാറുണ്ടെങ്കിലും സിനിമ കാണാത്തതിനാല്‍ ആണ് കമെന്റാതിരിക്കുന്നത്.Tomhttps://www.blogger.com/profile/08533293596745416913noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-53183777554103361822012-04-17T11:12:11.145+05:302012-04-17T11:12:11.145+05:30hard candy enna chitram kudi refer cheyithayi kan...hard candy enna chitram kudi refer cheyithayi kannam.. avasana bagam ellam hard candy il ulla scen and dilouge annu.. F#$#$ u .. not anymore.. ennathu athe secen hardcandy il unduprasanth Gulfuhttps://www.blogger.com/profile/12413663394229274006noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-71125450514208719452012-04-17T10:21:22.554+05:302012-04-17T10:21:22.554+05:30ഇത്തവണ നമ്മള് രണ്ടു പേരുടെയും അഫിപ്രായങ്ങള് ഒരേപ...ഇത്തവണ നമ്മള് രണ്ടു പേരുടെയും അഫിപ്രായങ്ങള് ഒരേപോലെയാണല്ലോ :). റിമക്ക് വന്ന മേക് ഓവറിനു ശേഷം അവളുടെ സംസാരശൈലിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചോ?! ഒരു ഫ ഒഴിച്ച് ബാക്കിയെല്ലാം ഗംപ്ലീറ്റ് മാറി. ആഷിക്ക് അബു എന്ന സംവിധായകന് ഏറെയൊന്നും മുന്നോട്ടു പോയി എന്ന് അഭിപ്രായം ഇല്ല. ഒരു പോപ്കോണ്‍ സിനിമ എടുത്തില്ല എന്നൊരു ആശ്വാസം മാത്രം. ഏക് ഹസീന ഥി യുടെ അത്ര ക്യാരക്ടര്‍ ഡെവലപ്മെന്റ് ഇതിലെ നായിക കഥാപാത്രത്തിന് നല്‍കിയിട്ടുമില്ല . ഉള്ളത് ആളുകളെക്കൊണ്ട് കയ്യടിപ്പിക്കാവുന്ന രീതിയില്‍ പുറത്തേക്ക് അധികം തള്ളി നിലക്കാത്ത ചില വാണിജ്യ കൂട്ടുകള്‍ . ക്ലീഷേ അധികം ഉപയോഗപ്പെടുത്താത്ത ഒരു കൊള്ളാവുന്ന സിനിമ എന്ന് പറയാം. ടി ഹിന്ദി സിനിമ കാണാത്തവര്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ രുചിച്ചേക്കം. എന്റെ ഇപ്പോഴത്തെ സ്കെയില്‍ ചാപ്പാ കുരിശു എന്ന സിനിമയാണ്(കോപ്പി ഓര് നോ കോപ്പി). അതിന്റെ ഇപ്പുരത്തെക്ക് ഒന്നും തന്നെ ഇറങ്ങിയിട്ടില്ല. അതൊരു 'സിനിമ'യായിരുന്നു :))വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-32645530975708839792012-04-17T09:50:53.963+05:302012-04-17T09:50:53.963+05:30വളരെ നല്ല ഒരു ചലച്ചിത്ര അനുഭവം തന്ന ആഷിക് അബുവിനും...വളരെ നല്ല ഒരു ചലച്ചിത്ര അനുഭവം തന്ന ആഷിക് അബുവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..
One of the best ever movies in malayalam.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-32634004344012786722012-04-17T09:44:22.451+05:302012-04-17T09:44:22.451+05:30നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്...നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-71685354832643896342012-04-17T08:31:21.781+05:302012-04-17T08:31:21.781+05:30നല്ലൊരു സിനിമ അനുഭവം..... a must see movieനല്ലൊരു സിനിമ അനുഭവം..... a must see movieപാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-64017062827668981252012-04-17T08:17:48.379+05:302012-04-17T08:17:48.379+05:30നന്നായി. ഇടക്ക്യോന്നു മയങ്ങി പോയ നിരീക്ഷകനെ പ്രലോഭ...നന്നായി. ഇടക്ക്യോന്നു മയങ്ങി പോയ നിരീക്ഷകനെ പ്രലോഭിപ്പിക്കാന്‍ കണ്ണില്‍ കരുണയുള്ള കോട്ടയംകാരിക്ക്യായല്ലോ :-)

കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ കണ്ടിട്ട്, ഏറെ ബഹുമാനം തോന്നിയിട്ടുള്ള സംവിധായകനാണ് ആഷിക്. ആ തോന്നലിനു മാറ്റമുണ്ടായില്ല, 'ഫാവി' ഉണ്ട്; എന്നാല്‍.. പുതിയ തലമുറയെ തൃപ്തിപ്പെടുത്താന്‍ ഏച്ചു കൂട്ടിയ കപടമായ ഇതിവൃത്തമായാണ് എനിക്ക് ഈ മൂവി അനുഭവപ്പെട്ടത്. കമല്‍ ന്റെ മാര്‍ക്കറ്റിംഗ് ക്ലാസ്സുകളിലെ ബെസ്റ്റ് student ആയ മിടുക്കന് ആളുകളെ ഹാള്‍ ഇല് എത്തിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. റീമയെ കാസ്റ്റ് ചെയ്തതും അത്തരം ഒരു നമ്പര്‍ ആവണം. അവരുടെ മുന്‍ ചിത്രങ്ങള്‍ ഷാജി പറഞ്ഞത് പോലെ നന്നായിട്ടുണ്ട്; എങ്കിലും 'കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു?' എന്ന് ഒരിക്കല്‍ പോട്ടെ, രണ്ടു തവണ ഒക്കെ ചോദിക്കണമെങ്കില്‍ അതിനെ ന്യായീകരിക്കാവുന്ന ഒരു എലിമെന്റ് ഉള്ള ആരെയെങ്കിലും കാസ്റ്റ് ചെയ്യുകയായിരുന്നു നല്ലത്. ചില കഥാപാത്രങ്ങള്‍ ഓര്‍മ്മയില്‍ നിക്കുന്നുണ്ട്, കഹാനി പോലെ പിന്തുടരുന്നില്ല പക്ഷേ.

കണ്ടിറങ്ങി മൂന്നു മണിക്കൂറോളം തലവേദന ആയിരുന്നു, പിന്നീടങ്ങോട്ട് f നും k ക്കയും ഇടയില്‍ രണ്ടു നക്ഷത്രങ്ങളോടെയേ ഈ ചിത്രത്തെ കുറിച്ച് ഓര്‍ക്കാനാവുന്നുള്ളൂ.dreamydoodlehttps://www.blogger.com/profile/03466993058361004966noreply@blogger.com