tag:blogger.com,1999:blog-3075928240434590142.post8237478524170443227..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger39125tag:blogger.com,1999:blog-3075928240434590142.post-27342506201489559302010-09-12T21:56:37.389+05:302010-09-12T21:56:37.389+05:30One of the Great film ever made in Malayalam, Mamm...One of the Great film ever made in Malayalam, Mammootty and Renjith simply rocks.Anish K.S @ Technics Today.comhttp://www.technicstoday.com/aboutnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-90052050930669006722010-08-30T21:47:27.469+05:302010-08-30T21:47:27.469+05:30പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത...പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത് ,പ്രത്യേകിച്ചും ഇത്രയും ബൃഹത്തായ ഒരു നോവലിലെ ഉള്ളടക്കം അല്പം പോലും ചോര്‍ന്നുപോവാതെ തയ്യാറാക്കിയ തിരകഥ .ഏച്ചു കെട്ടെന്ന് തോന്നിയത് മമ്മൂട്ടി യുടെ മുന്ന് കഥാപാത്രങ്ങള്‍ മാത്രം .ചിലപ്പോള്‍ ഒരു കഥാപാത്രം മമ്മൂട്ടി അവതരിപിച്ചിരുന്നെങ്കില് വെറും ഒരു ഗസ്റ്റ് റോള്‍ ആയി പോവുമേന്ന് കരുതി സൂപ്പര്‍ താരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്ന് മാത്രം കരുതാം .രണ്ജിത്തിനു പോലും ഇത്രയും താര സമ്മര്ധ മുണ്ടെങ്കില്‍ പുതിയവരുടെ കാര്യം പറയാനുണ്ടോ.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-47313138415277280022010-08-28T21:04:31.338+05:302010-08-28T21:04:31.338+05:30പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത...പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത് ,പ്രത്യേകിച്ചും ഇത്രയും ബൃഹത്തായ ഒരു നോവലിലെ ഉള്ളടക്കം അല്പം പോലും ചോര്‍ന്നുപോവാതെ തയ്യാറാക്കിയ തിരകഥ .ഏച്ചു കെട്ടെന്ന് തോന്നിയത് മമ്മൂട്ടി യുടെ മുന്ന് കഥാപാത്രങ്ങള്‍ മാത്രം .ചിലപ്പോള്‍ ഒരു കഥാപാത്രം മമ്മൂട്ടി അവതരിപിച്ചിരുന്നെങ്കില് വെറും ഒരു ഗസ്റ്റ് റോള്‍ ആയി പോവുമേന്ന് കരുതി സൂപ്പര്‍ താരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്ന് മാത്രം കരുതാം .രണ്ജിത്തിനു പോലും ഇത്രയും താര സമ്മര്ധ മുണ്ടെങ്കില്‍ പുതിയവരുടെ കാര്യം പറയാനുണ്ടോ.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-54964599820711219282009-12-18T16:50:24.542+05:302009-12-18T16:50:24.542+05:30തസ്ലീം, തീയ്യേറ്ററിൽ ഒക്കെ പോയി സിനിമ കാണില്ലാന്നു...തസ്ലീം, തീയ്യേറ്ററിൽ ഒക്കെ പോയി സിനിമ കാണില്ലാന്നു തീരുമാനിച്ച് ഒറപ്പിച്ച് ഇറങ്ങിയിരിക്കുവാണല്ലേ... ആദ്യാവസാനം കഥ എഴുതിയാൽ ശരിയാവില്ല എന്നൊരു തോന്നലുള്ളതുകൊണ്ടാണ് അത് ഒഴിവാക്കുന്നത്. ചില ചിത്രങ്ങൾക്ക് അത് യോജിക്കുകയും ചെയ്തേക്കാം അപ്പോൾ എഴുതുകയും ചെയ്യാം...

നുറുങ്ങേ, പറഞ്ഞ് കേട്ടിരുന്നു ഇതേ അഭിപ്രായം മുൻപും...

നിരക്ഷരൻ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈരാറ്റുപേട്ടയിൽ പോകുവാൻ ഇട വന്നപ്പോൾ ഒരു പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടിരുന്നു, ഭീമൻ രഘു ഫാൻസ് അസോസിയേഷൻ..! കൂടുതൽ ഒന്നും പറയുന്നില്ല...

ശ്രീ, ചിത്രത്തെ കുറിച്ചുള്ള പറച്ചിലിൽ ഞാൻ മോശമല്ലാത്ത പിശുക്ക് കാട്ടി എന്നതു തന്നെയാണ് പൊതു അഭിപ്രായം. പൊതുവിൽ ആ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്യുന്നു. തുടർന്നുള്ള പോസ്റ്റുകൾ അങ്ങനെ ആകുവാൻ ഇട വരില്ല എന്ന് ആഗ്രഹിക്കുന്നു.

'ദൈവ'ത്തോട് അഭിപ്രായത്തിന് നന്ദി...

പൊക്കനെ കുറിച്ച് മൂന്ന് വട്ടം തറപ്പിച്ച് ചോദിച്ച അനോണിയോട്, മമ്മുട്ടി റിയാലിറ്റി ഷോയിൽ നിന്നല്ല മറിച്ച് ഏഷ്യാനെറ്റിന്റെ 'ലോഫ്റ്റർ കേരള'യിൽ നിന്നാണ് പൊക്കന്റെ വരവ്... ഈ ലിങ്ക് ഒന്ന് സന്ദർശിക്കൂ, ശ്രീജിത്ത് കൈവേലിയെ അവിടെ കാണാം... http://www.youtube.com/watch?v=m2X06jFYJu8

രാജ് മാഷേ, പറയാൻ ഉദ്ദേശിച്ച കാര്യം ഒന്നുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.

നാൻസ്, കഫേയോളം വരില്ല പാലേരി. മാറ്റങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. കാത്തിരുന്നാലും കാര്യമുണ്ടോ എന്നറിയില്ലെങ്കിലും...

രാജേഷ്, അഭിപ്രായത്തിനോട് യോജിക്കുന്നു. നിരൂപണം എന്നതിനേക്കാൾ ഒരു ചിത്രത്തിനെ കുറിച്ചുള്ള എന്റെ അനുഭവങ്ങളാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത് എന്ന് തോന്നുന്നു. കണ്ട ഒരാൾക്ക്, ചിത്രം കണ്ടിരിക്കേണ്ടത് ആണോ കാണരുതാത്തത് ആണോ എന്ന് മറ്റുള്ളവരോട് പറയാമല്ലോ...

പ്രയാൺ, അഭിപ്രായത്തിന് നന്ദി.

666vdo, :)

ജിസ് തോമസ്, :) അഭിപ്രായത്തിന് നന്ദി...

നൂർ, ഇംഗ്ലീഷിലും എഴുതി തുടങ്ങണമെന്നുണ്ട്, തീർച്ചയായും സമീപ ഭാവിയിൽ പ്രതീക്ഷിക്കാം...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-39005609111700968222009-12-16T18:24:59.228+05:302009-12-16T18:24:59.228+05:30Hi Mr.Shaji,Nice post but if you can post in Engli...Hi Mr.Shaji,Nice post but if you can post in English too it will be more helpful.ME like nri's having problem to read Malayalam these days.Noor Nrihttps://www.blogger.com/profile/06848948039004769553noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-10998113306172675542009-12-16T17:12:25.071+05:302009-12-16T17:12:25.071+05:30nice work...Really gr8...nice work...Really gr8...Jis Thomashttps://www.blogger.com/profile/16358315076897667804noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-72611013824464102122009-12-16T10:09:15.684+05:302009-12-16T10:09:15.684+05:30no no nonnoNO,
Its not the story about a PATHIRA ...no no nonnoNO,

Its not the story about a PATHIRA KOLAPATHAKAM;

its a "PAKAL KOLAPATHAKAM" by RANJITH da 'CROORAN'666vdohttp://movie-review-s.blogspot.com/2009/12/paleri-manikyam.htmlnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-88701529619576137222009-12-16T08:59:01.018+05:302009-12-16T08:59:01.018+05:30പുസ്തകം വായിച്ചപ്പോള്‍ ഇതെങ്ങിനെ സിനിമയാക്കാന്‍ പറ...പുസ്തകം വായിച്ചപ്പോള്‍ ഇതെങ്ങിനെ സിനിമയാക്കാന്‍ പറ്റുമെന്ന് അല്ലെങ്കില്‍ സിനിമക്ക് എത്രകണ്ട് നോവലിനോട് നീതിപുലര്‍ത്താന്‍ പറ്റുമെന്ന് ശരിക്കും തോന്നി.... ഇവിടെ പലര്‍ക്കും അതെ അഭിപ്രായമാണെന്നുതന്നെയാണ് തോന്നിയത്. എന്തായാലും പറ്റിയാല്‍ തിയെറ്ററില്നിന്നു തന്നെ കാണണമെന്നുണ്ട്.ഈ ഏകദേശ രൂപത്തിനു നന്ദി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-13691031748990555772009-12-15T19:24:33.741+05:302009-12-15T19:24:33.741+05:30വായിച്ചു തുടങ്ങിയപ്പോള്‍ വിചാരിച്ചു, അങ്ങിനെ ഒരു ന...വായിച്ചു തുടങ്ങിയപ്പോള്‍ വിചാരിച്ചു, അങ്ങിനെ ഒരു നല്ല ചലച്ചിത്ര നിരൂപണം ആണെന്ന് തോന്നുന്നു - എന്ന്. പക്ഷെ അല്ല എന്ന് പറയണം, ക്ഷമിക്കൂ. ഇപ്പോഴത്തെ ചലച്ചിത്ര നിരൂഒപകര് ചെയ്യുന്നത് വെറും കഥ എഴുതി വെക്കുകയാനല്ലോ. അങ്ങിനെയല്ല എന്ന് മാത്രം. പക്ഷെ ആ യഥാര്‍ത്ഥ നിരൂപണം എവിടെയോ നഷ്ടപെട്ടത് പോലെ. താങ്കളുടെ ഈ സിനിമയെ കുരിച്ച്ഹുള്ള യഥാര്‍ഥ അഭിപ്രായം ഇതില്‍ വായിക്കാന്‍ പറ്റുന്നില്ല.

മലയാളത്തിനു പുതുമ ഉള്ള ഒരു ശൈലി ഈ ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ലോക സിനിമ കാണുന്ന അല്ലെങ്ങില്‍ കഴിയുന്നത്ര കാണാന്‍ shramikkunna ഒരു പ്രേക്ഷകന് എന്നാ നിലക്ക് എനിക്കത് പുതുമ ആയി തോന്നീല്ല. എന്നാലും മലയാള സിനിമയ്ക്കു ഇത് ഒരു പുതുമ തന്നെ. രണ്ജിതിനു പാളിച്ച പറ്റിയ കുറച്ചു രംഗങ്ങള്‍ അങ്ങിനെ പറയാവുന്ന കുരച്ചതികം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നും കണ്ടില്ല. എന്ടായാലും, ഭാവിയില്‍ താങ്ങള് ഇതിലും നാനായി നിരൂപണം ചെയ്യും എന്ന് കരുതുന്നു.

പിന്നെ സിനിമയില്‍ കാനരുതാത്തത് എന്നാ ഒരു കാറ്റെഗോരി ഉണ്ടോ? എല്ലാം കണ്ടാലല്ലേ ഇതു നല്ലത്, ഇതു ചീത്ത എന്ന് പറയാനാവൂ?Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-23476359664463314052009-12-15T11:44:50.027+05:302009-12-15T11:44:50.027+05:30രഞ്ജിത്തിന്റെ ‘ഇന’ങ്ങളെ വേരിതിരിച്ചതും ഇഷ്ടപ്പെട്ട...രഞ്ജിത്തിന്റെ ‘ഇന’ങ്ങളെ വേരിതിരിച്ചതും ഇഷ്ടപ്പെട്ടു.
ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്ന്നാല് മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാംNANZhttps://www.blogger.com/profile/14039159199462147223noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-53540967773877062162009-12-14T21:11:12.265+05:302009-12-14T21:11:12.265+05:30ninteyokke karyam
"we value your time an...ninteyokke karyam

"we value your time and money"
chk in GOOGLE as 'movie-review-s.blog,digg'666https://www.blogger.com/profile/16294551887327413532noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-91031396165557516462009-12-14T21:07:46.904+05:302009-12-14T21:07:46.904+05:30Is the person who played pokkan from the mammooty ...Is the person who played pokkan from the mammooty best actor award showAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-39935252500033849442009-12-14T21:07:46.415+05:302009-12-14T21:07:46.415+05:30Is the person who played pokkan from the mammooty ...Is the person who played pokkan from the mammooty best actor award showAnonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-56768040199860007482009-12-14T21:07:05.598+05:302009-12-14T21:07:05.598+05:30Is the person who played from mammootty best actor...Is the person who played from mammootty best actor award reality show?Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-2506428449752754732009-12-14T10:43:05.180+05:302009-12-14T10:43:05.180+05:30രഞിത്തിന്റെ രചനാവൈവിധ്യം ക്ഷ പിടിച്ചു :)
ചില കറികൾ...രഞിത്തിന്റെ രചനാവൈവിധ്യം ക്ഷ പിടിച്ചു :)
ചില കറികൾക്ക് അല്പം ഉപ്പു കൂറവും ചിലതിന് അല്പം എരിവു കൂടുതലുമാണെങ്കിലും സദ്യ മുഷിയില്ല്യ :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-64996096320000020062009-12-13T08:45:17.053+05:302009-12-13T08:45:17.053+05:30ചിത്രത്തെ ആകെ മൊത്തം ഒന്ന് പരിചയപ്പെടുത്തിയതേയുള്ള...ചിത്രത്തെ ആകെ മൊത്തം ഒന്ന് പരിചയപ്പെടുത്തിയതേയുള്ളൂവല്ലോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-4802544366991648552009-12-12T13:19:22.575+05:302009-12-12T13:19:22.575+05:30കണ്ടു ഇന്നലെ . ശപിക്കാതെ തീയറ്റര്‍ വിട്ടിറങ്ങുകയും...കണ്ടു ഇന്നലെ . ശപിക്കാതെ തീയറ്റര്‍ വിട്ടിറങ്ങുകയും ചെയ്തു. എല്ലാ സംവിധായകരും ഇതുപോലെയൊക്കെ അല്‍പ്പമെങ്കിലും നിലവാരമുള്ളതും ഫാന്‍സ് അസോസിയേഷന് കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതുമായ സിനിമകള്‍ എടുത്താല്‍ കൊള്ളാം. പഴശ്ശിരാജയ്ക്ക് പോയിട്ട് അവറ്റകളുടെ ശല്യം കാരണം ഒന്നും കണ്ടുമില്ല കേട്ടുമില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-78146952342387955862009-12-12T06:00:04.817+05:302009-12-12T06:00:04.817+05:30എനിക്കെന്ത് പറ്റീന്നറിയില്ല,മാതൃഭൂമിയില്‍“പാലേരി
മ...എനിക്കെന്ത് പറ്റീന്നറിയില്ല,മാതൃഭൂമിയില്‍“പാലേരി
മാണിക്യം”ഖണ്ഠശ: വായിച്ചതിന്റെ ‘ത്രില്ല്’അഭ്രപാളി
നല്കീല്ല!ഒന്നുകൂടി ഹാജിക്കാന്റെ പോക്കിരിത്തരങ്ങള്
കാണട്ടെ...ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-30831166858458507932009-12-11T18:02:22.295+05:302009-12-11T18:02:22.295+05:30സിനിമ യുടെ മുഴുവന്‍ കഥകൂടി പറഞ്ഞു തരൂ...കൂട്ടുകാര്‍...സിനിമ യുടെ മുഴുവന്‍ കഥകൂടി പറഞ്ഞു തരൂ...കൂട്ടുകാര്‍ക്കിടയില്‍ ഷൈന്‍ ചെയ്യാനാ...നമ്മള് പിന്നെ തെയേട്ടരിലോന്നും പോയി സിനിമ കാണാറില്ല...

തസ്ലീം.പിThasleemhttps://www.blogger.com/profile/05603488132021591975noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-80346174138492063402009-12-11T00:50:42.583+05:302009-12-11T00:50:42.583+05:30ബിന്ദു കെ.പി, ഇന്ന് യാദൃശ്ചികമായി ഒരു സുഹൃത്തിനൊപ്...ബിന്ദു കെ.പി, ഇന്ന് യാദൃശ്ചികമായി ഒരു സുഹൃത്തിനൊപ്പം 'മാണിക്യം' പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിൽ പോകുവാനിടയായി. ഒരു ടിക്കറ്റിന് മൂന്ന് മമ്മുട്ടിയെ കിട്ടിയിട്ടും ഫാൻസിന്റെ ബഹളമില്ല.

ശരിയാണ്, മമ്മുട്ടിയുടേതല്ലാത്ത ഒരു ശരീരഭാഷയുണ്ട് തെമ്മാടി ഹാജിക്ക്... :) മുകളിൽ സൂചിപ്പിച്ച ആ മോശമായ പകർന്നാട്ടങ്ങളോട് യോജിക്കുന്നു.

അനോണി, ജാരസന്തതിയും ഒറിജിനലും ഒരൽപ്പം നിരാശ ബാക്കി വെക്കുന്നുണ്ടല്ലേ..?

ടി.സി രാജേഷ്, കലാസംവിധായകനല്ല നമ്മുടെ കവി എന്നൊരു തോന്നൽ ഉണ്ടായത് കൊണ്ടാണ് ഞാൻ അക്കാര്യം സൂചിപ്പിച്ചത്. എന്തായാലും പേരിലെ ഈ യാദൃശ്ചികത ഭയങ്കരം.

ശശി കലിംഗയുടേതല്ല ആ ശബ്ദം. നാടകക്കാർക്ക് ചലച്ചിത്രത്തിൽ അൽഭുതങ്ങൾ കാണിക്കുവാൻ കഴിഞ്ഞേക്കുമെന്ന് 'കമീനെ' കണ്ടപ്പോഴും തോന്നിയിരുന്നു. സംവിധായകൻ മറന്ന (?) ദീപകിനെ പരാമർശിച്ചതിന്, പരിചയപ്പെടുത്തിയതിന് ഇമ്മിണി ബല്യ ഒരു നന്ദി...

ചലച്ചിത്രോത്സവം നാളെ തുടങ്ങുകയായി... ഉത്സവ പറമ്പിൽ ആയതുകൊണ്ട് മറുപടികൾ വൈകിയേക്കും... എങ്കിലും അഭിപ്രായങ്ങൾ എഴുതുമല്ലോ... ഒപ്പം ഞാൻ ഉത്സവത്തെക്കുറിച്ച് എഴുതുവാൻ ശ്രമിക്കാം...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-69804573342325856222009-12-11T00:24:47.062+05:302009-12-11T00:24:47.062+05:30Kiranz, അഭിപ്രായത്തിന് നന്ദി... താങ്കൾ ഉദ്ദേശിച്ച...Kiranz, അഭിപ്രായത്തിന് നന്ദി... താങ്കൾ ഉദ്ദേശിച്ചതുതന്നെയാണ് അത് എഴുതുമ്പോൾ ഞാനും ഉദ്ദേശിച്ചത്. താഴെയുള്ള കുറിപ്പ് ഇത്ര പ്രശ്നമാണോ, ന്റെ മാഷേ...

Raj ഭായ്, :) :)

ജ്വാല, :) കണ്ടിട്ട് അഭിപ്രായം എഴുതുമല്ലോ..

ബിന്ദു കെ.പി, വ്യത്യസ്തമായ രണ്ട് മാധ്യമങ്ങളാൺ ചലച്ചിത്രവും നോവലും എന്നുള്ളതുകൊണ്ട് തന്നെ താരതമ്യം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

ചെ.പോ, :) നന്ദി...

ഗന്ധർവ്വാ, ചിത്രീകരണവും ചിത്രസംയോജനവും മികച്ചതാണ് എന്നൊരു അഭിപ്രായം എനിക്കില്ല. അഭിനേതാക്കളെ കുറിച്ച് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുകയും ചെയ്യുന്നു.

ഏറനാടൻ, :) നന്ദി...

പാണ്ഡവാ, എന്തും വാരിവലിച്ച് തിന്നിരുന്നു കുറച്ച് നാൾ മുൻപ് വരെ. അന്ന് കയ്യിൽ ചിത്രങ്ങളും കുറവായിരുന്നു. പക്ഷേ, ഇന്ന്, വിസ്മയിപ്പിക്കുന്ന സംവിധായകരും അവരുടെ ചിത്രങ്ങളും അലമാരയിൽ നിറഞ്ഞിരുന്ന് എന്നെ നോക്കി എന്നും ചിരിക്കുന്നു. അപ്പോൾ പിന്നെ, നേരത്തെ പറഞ്ഞപോലെ സമയം നമ്മൾ മിനക്കെടുത്തണോ...

ശരിയാണ് ഞാൻ ആഗ്രഹിക്കുന്നു, ഒരിക്കൽ, അബദ്ധങ്ങൾ ഇല്ലാത്ത ഒരു ചലച്ചിത്രകാരനാകാൻ...

അനിമേഷൻ ചിത്രം പൂർണ്ണമായും ധനീഷിന്റെ-എന്റെ സുഹൃത്തിന്റെ- ചിത്രമാണ്. മൂലകഥ മുതൽ അത് തുടങ്ങുന്നു. ചിത്രം സംസാരിക്കുന്നത് ഞാൻ എഴുതിയ വാക്കുകളും. എന്തായാലും ഒരു തുടക്കം തന്നെയാണ് അത്, എന്നതിൽ തർക്കമില്ല.

നതാഷ, ലിങ്കിന് നന്ദി. ഒട്ടും വൈകിയില്ലന്നേ... സ്ഥിരമായി എഴുതി തുടങ്ങിയിട്ട് ഏറെയായില്ല. മുൻപ് പലവട്ടം ഞാൻ നതാഷയുടെ ബ്ലോഗ് വായിച്ചിരുന്നു. അഭിപ്രായം കോറിയില്ലന്നേയുള്ളൂ...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-68903173557701759692009-12-10T23:41:59.199+05:302009-12-10T23:41:59.199+05:30സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ക...സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കവി മുരുകന് കാട്ടാക്കടയല്ല. നാടകസംവിധായകനും നടനുമായ മറ്റൊരു കാട്ടാക്കട മുരുകന് ഉണ്ട്. അദ്ദേഹമാണോ എന്ന് എനിക്കു സംശയമുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ മൂന്നാമതൊരു മുരുകന് കാട്ടാക്കട കൂടി രംഗപ്രവേശം ചെയ്തുവെന്നു വേണം കരുതാന്‍.
്അഭിനേതാക്കളില് കുറച്ചുപേരെക്കൂടി പരിചയപ്പെടുത്തിയതു നന്നായി. ശശിച്ചേട്ടന്റെ മണാലത്ത് വളരെ ഗംഭീരമായി. നന്നായി ഹാസ്യം ചെയ്യുന്ന അദ്ദേഹം എത്ര ഗാംഭീര്യത്തോടെയാണ് മണാലത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. വായില്‍ ആവശ്യത്തിനു പല്ലില്ലാത്തതിനാല് അദ്ദേഹം തന്നെയാണോ ഡബ്ബ് ചെയ്തതെന്നു സംശയം. കുളൂര്‍ മാഷും കലക്കി. പിന്നെ, നടന്മാരെല്ലാം നന്നായതിനാല്‍ ഓരോരുത്തരുടെയും പേരെടുത്തു പറയുന്നതില്‍ അര്‍ഥവുമില്ല. മിമിക്രിക്കാരെയല്ല നാടകക്കാരെയാണ് സിനിമയ്ക്കാവശ്യമെന്നുകൂടി രഞ്ജിത്ത് തെളിയിച്ചിരിക്കുകയാണ്. മറ്റൊന്ന് പറയാനുള്ളത് മമ്മൂട്ടിയുടെ ഈ സിനിമയിലെ രൂപം രൂപകല്പനചെയ്ത വ്യക്തിയെപ്പറ്റിയാണ്. മൂന്നു പ്രായത്തിലെ കഥാപാത്രങ്ങളെ മമ്മൂട്ടിയുടെ രൂപത്തില്‍ വരയ്ക്കാനാണ് രഞ്ജിത്ത് ആവശ്യപ്പെട്ടത്. അങ്ങിനെ വരച്ചുകൊടുത്തതില് അവര്‍ സ്വീകരിച്ച രൂപമാണ് കുഞ്ഞഹമ്മദു ഹാജിയായി വന്നത്. മണല്‍ശില്‍പങ്ങളും മറ്റും ചെയ്യുന്ന ദീപക് മൗത്താട്ടിലിന്റേതാണ് ആ രൂപകല്പന. പക്ഷെ, സിനിമയുടെ ക്രെഡിറ്റിലൊരിടത്തും ദീപക്കിന്റെ പേരു കണ്ടില്ല. (സിനിമ ചിത്രീകരണം തുടങ്ങും മുമ്പേ ആ രേഖാചിത്രങ്ങള്‍ ദീപക് എന്നെ കാണിച്ചതിനാലാണ് ഞാനിത്ര കൃത്യമായി പറയുന്നത്.) കേരള കഫേയില്‍ ഐലന്‍ഡ് എക്സ്പ്രസ് എന്ന ഭാഗത്തിന്റെ തുടക്കത്തിലെ മണല്‍ശില്‍പങ്ങളും ദീപക്കാണ് നിര്‍മിച്ചത്.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-28314625223327581942009-12-10T22:24:55.891+05:302009-12-10T22:24:55.891+05:30This is purely a "Jada" cinema from Ranj...This is purely a "Jada" cinema from Ranjith- filled with a verbose hero drinking all the time tagged with a smoking nubile girl on hand. Does Mammooty look 52 years old ( according to the story) in the film? Also the role of a writer-cum investigator added by Ranjith had failed miserably. Sreenivasan's make up looks awful. The background score is jarring with some sort of jingling sounds to create horror mood.The sex scenes will definitely keep away the family audiences. Over all only pass Marks and nothing more!Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-85885830961682898732009-12-10T21:56:29.493+05:302009-12-10T21:56:29.493+05:30പാലേരി മാണിക്യത്തെ തീയേറ്ററിൽ നിന്ന് കെട്ടു കെട്ടി...പാലേരി മാണിക്യത്തെ തീയേറ്ററിൽ നിന്ന് കെട്ടു കെട്ടിക്കുന്നതിനുമുമ്പ് വേഗം ചെന്നു കണ്ടു.

(നോവലും സിനിമയും തമ്മിലൊരു താരതമ്യം നടത്താതിരിക്കുകയാണെങ്കിൽ) സിനിമ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല എന്നു പറയാം. ഓരോ സീനും ആസ്വദിച്ചു കണ്ടു. മമ്മൂട്ടിയുടെ ഹാജിവേഷത്തെക്കുറിച്ചുണ്ടായിരുന്ന എന്റെ ആശങ്കകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അദ്ദേഹം തകർത്തഭിനയിച്ചു. വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി മമ്മൂട്ടിയല്ല്ലാതായിമാറിയ ഒരു വേഷപ്പകർച്ച കാണുന്നത്. അത്രയും സന്തോഷം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ഫാൻസ് പോലും ഈ സിനിമയെ കൈവിട്ട ലക്ഷണമായിരുന്നു തിയേറ്ററിൽ. (അതുകൊണ്ട് യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായിരുന്ന് സിനിമ കാണാൻ പറ്റിയെന്നത് വേറെ കാര്യം)

മറ്റുനടീനടന്മാരും താന്താങ്ങളുടെ വേഷം മികച്ചതാക്കി. പ്രത്യേകിച്ചും ശ്വേതാ മേനോൻ.
സരയൂ എന്ന കഥാപാത്രത്തിന് നോവലിൽ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ടായിരുന്നു. സിനിമയിൽ സരയൂ വെറുമൊരു നിഴൽ മാത്രം. സരയൂ ആയി അഭിനയിച്ചിരിക്കുന്ന നടിയും തഥൈവ.
സിദ്ധിഖിന് തന്റെ വേഷം കുറച്ചുകൂടി നന്നാക്കാമായിരുന്നു. ശ്രീനിവാസന്റെ മേക്കപ്പ് ഒരു നാടകത്തിലേതുപോലെ തോന്നി.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-9386735805155287822009-12-10T13:28:37.108+05:302009-12-10T13:28:37.108+05:30Am I late in coming this way? :)
I am adding your ...Am I late in coming this way? :)
I am adding your blog link in my blog...
വല്ലപ്പോഴും ആ വഴിയും വന്നു പോകൂ...Nathttps://www.blogger.com/profile/16422842537397032964noreply@blogger.com