tag:blogger.com,1999:blog-3075928240434590142.post8556727754697382426..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: സിറ്റി ഓഫ് ഗോഡ് : കെട്ടുപിണയുന്ന ദൈവത്തിന്റെ നഗരംShaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger20125tag:blogger.com,1999:blog-3075928240434590142.post-41247488223449364072011-06-03T12:53:06.126+05:302011-06-03T12:53:06.126+05:30അവലോകനം നന്നായിട്ടുണ്ട്, ആശംസകള്‍ !!
ചിത്രം കണ്ടിറ...അവലോകനം നന്നായിട്ടുണ്ട്, ആശംസകള്‍ !!
ചിത്രം കണ്ടിറങ്ങിയ ഒരു പ്രതീതി.....Kochizenhttps://www.blogger.com/profile/07278786477640421472noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-5508732348422033002011-05-27T21:32:42.392+05:302011-05-27T21:32:42.392+05:30soory vaikiyanee padam kandathu
anna script enikku...soory vaikiyanee padam kandathu
anna script enikku dahichilla
karanam veruthey kure sambhavangal
entho enikku ellam koodi
oru totality feel cehythilla
pinne separate ayi chinthichappozhum nothing new
athondayirikkum
pinne camerayum enikku.....
but lijo okay anu ennu sammathikkunnuചെതല്https://www.blogger.com/profile/12869400162779766125noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-7473356998364041742011-05-12T22:54:57.700+05:302011-05-12T22:54:57.700+05:30Awesome review mashe!
Ee paranja oro vaakukalodum...Awesome review mashe!

Ee paranja oro vaakukalodum njan poornamayi yojikkunnu! Pokkirirajayum, thrillerum okke panam vaarunna ee samsthanathu engane ulla cinemakal angeekarikkapedaan budhimuttanu! Paranjittu adhikam kaaryamundenn enikku tonnunilla!

Casting inte kaaryam parayuvanenkil Indrajith tante kazhivu veendum teliyichirikkunnu. Also each and every other characters in the film.

Pazhayakaala nadi Rohini ude abineyam gambheeramayittu enikku tonni. Enikku ee cinemayil etavvum estapetta charactersil onnu athayirunnu. Athum koodi ee review il mention cheyyamayirunnu ennanu ente abhipraayam.

Lijo ku ella bhavukangalum nerunnu.. Njangal koode undu.Sudeephttp://www.facebook.com/profile.php?id=100001132128062noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-12708051232108440172011-05-02T20:14:58.302+05:302011-05-02T20:14:58.302+05:30നട്ട്സ്, പേടിപ്പിക്കല്ലേ മനുഷ്യനെ വെറുതെ.. :)
ഡോ...നട്ട്സ്, പേടിപ്പിക്കല്ലേ മനുഷ്യനെ വെറുതെ.. :)

ഡോക്ടര്‍ , ധൈര്യമായി കണ്ടുകൊള്ളൂ. മലയാളിയുടെ ഉയര്‍ന്ന ആസ്വാദന നിലവാരത്തിന്റെ ചില പ്രകടമായ ഫലങ്ങള്‍ തീയ്യേറ്ററില്‍ കണ്ടു തുടങ്ങിയെന്നാണ് അറിയുന്നത് :( കഷ്ടം തന്നെ..!

A.M, :)

മുരളി മുകുന്ദന് മാഷേ, നന്ദി.

dreamyDoodle, :) പുതിയ പുതിയ കാര്യങ്ങള്‍ നമ്മള് കൊണ്ടുവരണ്ടേ പ്രത്യേകിച്ചും സന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍ ... '1993 ബോംബെ മാര്‍ച്ച് 12' മികച്ച തിരക്കഥയാണെന്ന് കേള്‍ക്കുന്നു. ലിജോ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടിരുന്നുവല്ലോ. ആ ചിത്രങ്ങള്‍ കൂടി അങ്ങിനെയാവണം. പ്രത്യേകിച്ചും പുതിയത്.

ബിനു, ചിത്രത്തിലെ സംഘട്ടനങ്ങളില്‍ ഒരുപാട് പേര് നിന്ന് തല്ലു വേടിക്കുന്നുവെങ്കിലും കല്ലുകടി എന്തോ അങ്ങനെ തോന്നിയിരുന്നില്ല. വലിയ സ്ക്രീനിലേക്ക് വരുമ്പോഴുള്ള മാറ്റം മുന്‍കൂട്ടി നിര്‍ണ്ണയിക്കുവാന്‍ ഛായാഗ്രഹകന് കഴിയാതെ പോയതു കൊണ്ടാകണം ചിലര്‍ക്കെങ്കിലും steady-cam ദൃശ്യങ്ങള്‍ കാഴ്ചയില്‍ പ്രശ്നമായത്.

സജീവ് ജി, ഇക്കുറി ക്ഷമിച്ചിരിക്കുന്നു :)

ശ്രീക്കുട്ടാ, നല്ല ചലച്ചിത്ര നിരൂപണങ്ങള്‍ കാഴ്ചക്ക് സഹായകവും ആകാറുണ്ട് ചിലപ്പോള്‍ , അല്ലേ?

യൂസഫ് പാ, നന്ദി :)

സിജീഷ്, ഇവിടെ ചിത്രം കണ്ടുവന്ന എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുന്നു. പുറത്ത് വളരെ മോശം അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. തീയറ്ററുകളില്‍ നിന്നും ഞൊടിയിടയില്‍ ചിത്രത്തെ ആട്ടിയോടിക്കുവാന്‍ പൊതുജനം കച്ചകെട്ടി ഇറങ്ങിയ പോലെ... so sad... :(

രാകേഷ്, :)

രാജേഷ്, ലിജോയെ കുറിച്ച് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച casting ആയിരുന്നു ചിത്രത്തിലേത്, മുകളില്‍ എഴുതുവാന്‍ വിട്ടുപോയതാണ്. ഒരു പക്ഷേ, രാജീവ് പിള്ളയൊഴികെ ഒന്നോ രണ്ടോ വട്ടം മാത്രം ചിത്രത്തില്‍ മുഖം കാട്ടുന്നവര്‍ പോലും വളരെ നന്നായി ചെയ്തിരിക്കുന്നു. പൊതുവില്‍ ഈ നല്ല അഭിപ്രായം ഉള്ളതുകൊണ്ട് തന്നെ ഇന്ദ്രജിത്തിനേയും പാര്‍വതിയേയും മാറ്റാമായിരുന്നില്ലേ എന്നതിനോട് യോജിക്കുവാന്‍ കഴിയുന്നില്ല.

നന്ദന്, ഇഷ്ടായി...

ലിജിന്‍ , ഭരണ കൂടങ്ങളെ കുറിച്ച് പറയപ്പെട്ടിട്ടുള്ള പോലെ ഓരോ പ്രേക്ഷക കൂട്ടത്തിനും അവര്‍ അര്‍ഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നു. സത്യം!Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-32624791105828136622011-04-29T21:10:37.708+05:302011-04-29T21:10:37.708+05:30liked lijin's comment.liked lijin's comment.dreamydoodlehttps://www.blogger.com/profile/03466993058361004966noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-34487051268190108692011-04-29T08:57:07.050+05:302011-04-29T08:57:07.050+05:30"ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍..."ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍ കുത്തിതിരുകി തന്നോളൂ' എന്ന നടപ്പുരീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഒരരുചി അനുഭവപ്പെട്ടേക്കാം. മൊബൈലില്‍ സംസാരിച്ച്, അതിന്റെ ഇടവേളകളില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ കാണുവാന്‍ ശ്രമിക്കുന്നവനും ഈ ചിത്രം ബുദ്ധിമുട്ടായേക്കും. വര്‍ഷങ്ങളായി ശീലിച്ചുവെച്ചതു പലതും മാറ്റുവാന്‍ സമയമായീ എന്റെ പ്രെക്ഷകാ.."

ട്രാഫിക് റിലീസ് ആയപ്പോള്‍ ആദ്യ ദിവസം തന്നെ 'സിനിമാക്കാരുടെ' 'റിപ്പോര്‍ട്ട് ' വന്നു "കുഴപ്പമില്ല, പക്ഷെ ക്ലാസ്സ് ആയിപ്പോയി " ഷാജി പറഞ്ഞ തെമ്മടിക്കൂട്ടതെക്കള് അരോചകമാണ് ഇവന്മാരുടെ പ്രതികരണങ്ങള്‍ സ്വയം കാണിക്കാന്‍ കഴിയാത്ത ചങ്കൂറ്റം പുതുതായി എന്തങ്കിലും ചെയ്യാന്‍ ആരെങ്കിലും കാണിച്ചാല്‍ ഇവര്‍ അതിനെ കൊല്ലുനത് ഇങ്ങനെ ആണ് :"ക്ലാസ്സ് ആയി പോയി". അതും ഒരു കുറ്റം! . ഇവന്മാരുടെ ആദര്‍ശ സിനിമകള്‍ കുഞ്ഞാടും ബ്രെയിന്‍ ലെസ്സ് ബ്രതെര്സ് ഉം ആണ്... 'ജോഷി സര്' ആദര്‍ശ പുരുഷനും!

സിറ്റി ഓഫ് ഗോഡ് നെ കുറിച്ചും ഇത് തന്നെ ആയിരുന്നു പ്രതികരണം. ട്രാഫിക് നെ പൊക്കി എടുക്കാന്‍ ആദ്യം ചിത്രത്തില്‍ അഭിനയിക്കാന്‍ പോലും വിസമ്മതിച്ച ശ്രീനിവാസന് പിന്നീട് നന്നായി പരിശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു . . ത്രില്ലെര്‍ ഉം താന്തോന്നി യും ഒക്കെ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും പെര്‍ഫെക്റ്റ് സ്ക്രിപ്റ്റ് ആണെന്നും അതെല്ലാം അതി ഗംഭീര സിനെമാകളനെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിമൂളിച്ചിട്ടും ഈ സ്ക്രിപ്റ്റ് താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു- എന്ന് പറഞ്ഞ പ്രിഥ്വിരാജ് നെ പോലും സിറ്റി ഓഫ് ഗോഡ് പ്രൊമോട്ട് ചെയ്യാന്‍ കണ്ടില്ല.

ഭരണ കൂടങ്ങളെ കുറിച്ച് പറയപ്പെട്ടിട്ടുള്ള പോലെ ഓരോ പ്രേക്ഷക കൂട്ടത്തിനും അവര്‍ അര്‍ഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നു! നല്ല സിനിമയെ സ്നേഹിച്ചു തുടങ്ങുന്ന ചെറിയ പ്രേക്ഷക കൂട്ടത്തിനു ലഭിച്ച ആശ്വാസമാണ് ട്രാഫിക് ഉം സിറ്റി ഓഫ് ഗോഡ് ഉം . ആരെങ്കിലും ഒക്കെ മുന്‍പേ നടന്നു തുടങ്ങണ്ടേ ... അതിനു ധൈര്യം കാണിച്ച രാജേഷിനും, ബോബി സഞ്ജയ് ക്കും ലിജോക്കും ബാബു ചേട്ടനും നന്ദി.Lijin Josehttps://www.blogger.com/profile/17052061421048594661noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-34601553402365571972011-04-27T22:55:56.435+05:302011-04-27T22:55:56.435+05:30പടം കണ്ടു, വളരെയിഷ്ടമായി.
പത്തുമുപ്പതു വര്‍ഷമായിട...പടം കണ്ടു, വളരെയിഷ്ടമായി.

പത്തുമുപ്പതു വര്‍ഷമായിട്ടും ജോഷിയും പിന്നെ ഷാജി കൈലാസും, സത്യനന്തിക്കാടുമൊക്കെ ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിന്ന് പെരുവിരല്‍ കൊണ്ട് ‘ചേന വരക്കുമ്പോള്‍‘ രണ്ടേ രണ്ടു ചിത്രങ്ങളേ ആയിട്ടുള്ളുവെങ്കിലും ലിജോ ജോസ് പല്ലിശ്ശേരിയൊക്കെ ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന് വേണ്ടി മുഖ്യധാരാസിനിമയുടെ വടക്കേപ്പുറത്ത് പാത്രം മോറാന്‍ നില്ക്കുന്നില്ലല്ലോ എന്നതു തന്നെ വലിയ കാര്യം. ഏതിന്റെ ഇന്‍സ്പിരേഷനോ (ഇനി കുറച്ചൊക്കെ കോപ്പി തന്നെ എന്നു വെക്കുക) മറ്റോ ആവട്ടെ, രണ്ടേ രണ്ടു ചിത്രങ്ങളില്‍ തന്നെ മുഖ്യധാരയുടെ തനത് ഫോളോവര്‍ അല്ല താനെന്ന് ലിജോ ജോസ് കാണിച്ചല്ലോ. അതൊരു ധൈര്യം തന്നെയാണ്. അത്തരം ശ്രമങ്ങള്‍ക്ക് നേരെ വിദേശ സിനിമയുടെ ഡിവിഡി കോപ്പിയും ടോറന്റ് ഫയലും ചേര്‍ത്ത് വെച്ച് സാമ്യം നോക്കാതെ ആ ധൈര്യത്തിനും ശ്രമത്തിനും കയ്യടി കൊടുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

(നിരൂപണം നന്നായി എന്ന് എന്നത്തേയും പോലെ ആവര്‍ത്തിക്കുന്നില്ല) ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-58595093461139414642011-04-25T17:27:31.510+05:302011-04-25T17:27:31.510+05:30Also using real Tamil actors for Swarnavel and Mar...Also using real Tamil actors for Swarnavel and Marathakam, would have given a more authentic feeling. Indrajith was still good.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-63289293140637914372011-04-25T17:23:41.225+05:302011-04-25T17:23:41.225+05:30Should that style, showing the same scene from th...Should that style, showing the same scene from the angles of various characters, were done only for a couple of major incidents, the movie would have been 10 times better than it is now. Still I think, Lijo Jose Pellisserri is the most promising young director Malayalam have seen.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-71885582996180972132011-04-25T11:59:56.353+05:302011-04-25T11:59:56.353+05:30ഷാജിയണ്ണാ...കൊടുകൈ...ഒരു റിവ്യൂ എഴുതി സമയം കളയേണ്ട...ഷാജിയണ്ണാ...കൊടുകൈ...ഒരു റിവ്യൂ എഴുതി സമയം കളയേണ്ടല്ലോ..ഇത് ഞാൻ അങ്ങ് ദത്തെടുത്തു...എനിക്കു പറയാനുണ്ടായിരുന്നതും അതിൽ കൂടുതലും ഇതിലുള്ളപ്പോ ഇനി ഞാൻ കുത്തിയിരുന്ന് ഒരെണ്ണം എന്തിനാ എഴുതുന്നെ...

പിന്നെ ആകെ തുക അങ്ങ് ബോധിച്ചു :-)

തീയറ്ററിൽ പോയി ചിലവന്മാരുടെ കൃമികടി കാണാതെ പടം കാണാൻ കഴിയില്ല എന്ന ഒരു ശോചനീയമായ അവസ്ഥ അടുത്തെങ്ങും മാറില്ല.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-18033401705988864572011-04-25T10:44:30.592+05:302011-04-25T10:44:30.592+05:30Well said shaji chetta... I saw this film from SAR...Well said shaji chetta... I saw this film from SARITHA (cochin) the film was not housefull. At the same time the CHRISTY BRO was housefulll :( I felt very sad that why malyaalees not supporting experiments in malayalam. the same people open their mouth when it comes in other languages. KUDOS to LIJO JOSE PELLISSERY and crew. we can see their homework in this project in detail....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-83607317622828647352011-04-25T10:43:31.859+05:302011-04-25T10:43:31.859+05:30നന്നായി ഡാ..നല്ല നിരീക്ഷണം.നന്നായി ഡാ..നല്ല നിരീക്ഷണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-88627137468424003652011-04-25T09:10:28.570+05:302011-04-25T09:10:28.570+05:30സിനിമകളുടെ റിവ്യൂകള്‍ വായിച്ചു പണ്ടാരമടങ്ങിയിട്ട് ...സിനിമകളുടെ റിവ്യൂകള്‍ വായിച്ചു പണ്ടാരമടങ്ങിയിട്ട് അതും മനസ്സില്‍ വച്ചുകൊണ്ട് പിന്നീട് സിനിമ കാണുമ്പോള്‍ അതിന്റെ ന്യൂനതകള്‍ മാത്രമേ കാണാനാവൂ.നല്ല ശ്രമങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക തന്നെ വേണം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-26419332631829855462011-04-25T08:04:46.186+05:302011-04-25T08:04:46.186+05:30:)maathram
kaaranam, malayalam ithil pattanilya ...:)maathram

kaaranam, malayalam ithil pattanilya :((((.. )Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-40358581563985450342011-04-24T23:02:56.998+05:302011-04-24T23:02:56.998+05:30ഷാജിയുടെ റിവ്യൂ നന്നായി. നായകന് എന്ന ചിത്രം ആളൊഴി...ഷാജിയുടെ റിവ്യൂ നന്നായി. നായകന് എന്ന ചിത്രം ആളൊഴിഞ്ഞ തിയേറ്ററില്‍ ഇരുന്നു കണ്ടു കയ്യടിച്ച ("ന്യൂ ജെനെരെഷന്‍ ഫിലിം മേകിംഗ് മലയാളത്തില്‍ എത്തിയെ" എന്ന് ഓടി നടന്നു ബ്ലോഗ് ചെയ്ത) ഞാനും കാത്തിരുന്ന ചിത്രമാണിത്. ജയറാം ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടിടുണ്ട്, മലയാളത്തിലെ പോലെ അല്ല തമിഴില്‍, അല്പം ഓവര്‍ ആയി അഭിനയിക്കണം എന്ന്. അമ്മ എന്ന് വിളിച്ചാല്‍ പോര, അമ്മാ... എന്ന് അലറി വിളിക്കണം എന്ന്. അത് അക്ഷരം പ്രതി ലിജോ തന്റെ സിനിമയിലെ (എഡിറ്റ് ചെയ്തു കളഞ്ഞാല്‍ പോലും ആരും ശ്രദ്ധിക്കില്ലാത്ത) തമിള്‍ ട്രാക്കില്‍ ഉപയോഗിച്ചിട്ടുണ്ട്, അറുബോറായി. സുബ്രഹ്മണ്യാപുരത്തിലും നടോടികളിലും പരുത്തിവീരനിലും നാം കണ്ടു ചിരിച്ചു മറിഞ്ഞ accent-ഉം തമാശകളും വളരെ ഫെയ്ക് ആയി ഇന്ദ്രജിത്ത് കഷ്ടപ്പെട്ട് അവതരിപിക്കുനത് കണ്ടു വിഷമം തോന്നി. റിയാലിസ്ടിക് ആകാന്‍ വല്ലാതെ ശ്രെമിച്ചിട്ടും പത്തു പേരെ വളറെ കൂള്‍ ആയി തല്ലുന്ന നല്ലവനായ, സുമുഖനായ (കേളു നായനാര്‍ എന്ന) ഗുണ്ടയെ എങ്ങനെ ജോഷി-ഷാജി കൈലാസ് സിനിമകളിലെ നായകന്മാരോട് താരതമ്യം ചെയ്യാതിരിക്കാന്‍ കഴിയും. ഒരു കാരണവും ഇല്ലാതെ അനങ്ങികൊണ്ടിരികുന്ന steady-cam ഷോട്സ് തലവേദന മാത്രം ഉണ്ടാക്കി. അമല്‍ നീരദിന്റെ സ്ലോ മോഷന്‍ കണ്ടിട്ട് ഹൃദയാഘാതം വരാത്ത എനിക്ക് അടി നടക്കുമ്പോ സ്ക്രീനിലേക്ക് നോക്കാന്‍ പോലും സാധിച്ചില്ല എന്നോര്‍ക്കുമ്പോള്‍ നാണം തോനുന്നു. മലയാളത്തില്‍ വളരെ നല്ല ഒരു attempt ആണ് സിറ്റി ഓഫ് ഗോഡ്, വളരെ വ്യതസ്തം. നല്ല ചിത്രം, അതല്ല. പോസ്റ്റര്‍ മേകിങ്ങില്‍ കാണിച്ച ഇന്നൊവേഷന് ഫിലിം മേകിങ്ങില്‍ കൂടി ഉപയോഗിക്കാമായിരുന്നു ലിജോയ്ക്ക്.B.https://www.blogger.com/profile/12303751212731338653noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-58722226729941987662011-04-24T21:42:27.057+05:302011-04-24T21:42:27.057+05:30റിവ്യൂ വായിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ കോരി തരിച്...റിവ്യൂ വായിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ കോരി തരിച്ചു പൊയ്. അസ്സലായിരിക്കുന്നു. സിനിമ ഇവിടെ വന്നാല്‍ എന്തായാലും കാണണം. വായിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മറ്റേ.. അലേര്‍ട്ട് ആണ് മുന്നേ വായിച്ചത്. ആദ്യായിട്ടാ അങ്ങനെ ഒരു സംഭവം റിവ്യൂവില്‍ കാണുന്നത്. ഇഷ്ടായി. ടെ പിന്നെ..ഒരു പെഗ് ന്റെ കാശ് ഇങ്ങു തന്നേക്കണം.. കഴിച്ചതൊക്കെ വെള്ളത്തിലായി. ബാബുജി ടെ സ്ക്രിപ്റ്റ് എന്ന് വെച്ചാല്‍ visuals തന്നെയാണെന്ന് കേട്ടിട്ടുണ്ട്. ലിജോ യുടെ പരീക്ഷണങ്ങള്‍ ജനം അംഗീകരിക്കട്ടെ. എല്ലാ ഭാവുകങ്ങളും.dreamydoodlehttps://www.blogger.com/profile/03466993058361004966noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-65368205155173301162011-04-24T21:16:00.072+05:302011-04-24T21:16:00.072+05:30നല്ല നിരൂപാണമായിട്ടുണ്ടിത് കേട്ടൊ ഭായ്നല്ല നിരൂപാണമായിട്ടുണ്ടിത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-57180142209223385712011-04-24T18:42:08.751+05:302011-04-24T18:42:08.751+05:30Thanks for the reviewThanks for the reviewAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-78652033428960728722011-04-24T15:53:58.525+05:302011-04-24T15:53:58.525+05:30നായകന് കണ്ടപ്പോള്‍ തന്നെ ഒരു സംവിധായക പ്രതിഭയുടെ ...നായകന് കണ്ടപ്പോള്‍ തന്നെ ഒരു സംവിധായക പ്രതിഭയുടെ ഉദയം മനസ്സിലായിരുന്നു. പുതിയ ചിത്രത്തെ പറ്റി കേട്ടപ്പോള്‍ ഒരു പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്.കാണണം എന്ന് കരുതുന്നു. മലയാളി പ്രേക്ഷകന്റെ ഉയര്‍ന്ന ആസ്വാദന നിലവാരം മൂലം തിയറ്ററില്‍ എത്ര കാലം തിയറ്ററില്‍ നില്ക്കും എന്ന് ഉറപ്പില്ലെങ്കിലും.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-51024350090516067392011-04-24T15:44:05.563+05:302011-04-24T15:44:05.563+05:30ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന റിവ്യൂവില്‍ പ്രദമസ...ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന റിവ്യൂവില്‍ പ്രദമസ്ഥാനം ഷാജിയ്ക്കാണ്.

സിനിമയെ സ്നേഹിക്കുന്ന ഒരുവന്റെ വായില്‍ നിന്നുള്ള ആത്മാര്‍ത്ഥമായ വാക്കുകള്‍.

അതാണീ റിവ്യൂ.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com