tag:blogger.com,1999:blog-3075928240434590142.post964443224764203280..comments2023-10-19T16:21:47.318+05:30Comments on ചിത്രനിരീക്ഷണം: കേരള കഫേ: ഒന്നെടുത്താല്‍ പത്ത്!!Shaji T.Uhttp://www.blogger.com/profile/16371323956740987863noreply@blogger.comBlogger17125tag:blogger.com,1999:blog-3075928240434590142.post-30929242667553154262009-12-03T16:49:49.333+05:302009-12-03T16:49:49.333+05:30island express
എനിക്ക് വല്ലാതെ ഇഷ്ടായ സിനിമ....island express
എനിക്ക് വല്ലാതെ ഇഷ്ടായ സിനിമ....Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-63836266790942969902009-11-21T08:01:33.655+05:302009-11-21T08:01:33.655+05:30അഭിപ്രായങ്ങള്‍ക്ക് നന്ദി...
ഹരീ, 'അവിരാമ'...അഭിപ്രായങ്ങള്‍ക്ക് നന്ദി...

ഹരീ, 'അവിരാമ'ത്തിന് ഒരു സീരിയല്‍ മണമുണ്ട് എങ്കിലും കഥാകഥനം ഭംഗിയായി തോന്നി. 'ഐലണ്റ്റ് എക്സ്പ്രസ്സ്' ചെറുതായെങ്കിലും പാളിയോ എന്ന് സംശയിച്ചതും അവിടെ തന്നെയാണ്.

ചെ.പോ., പരമാര്‍ത്ഥന്‍, shine... :)

യാഥാസ്ഥിതികന്, താങ്കളോട് ഇക്കാര്യത്തില്‍ ഞാനും യോജിക്കുന്നു... "ലളിതമാണീ സിനിമ. അധികം കെട്ടു കാഴ്ചകളില്ലാതെ, കാതടപ്പിക്കുന്ന ബി ജി എം ഇല്ലാതെ, ക്യാമറകളുടെ കറക്കങ്ങളില്ലാതെ ലളിതസുന്ദരമായ ഒരു സിനിമ."

ഗന്ധര്‍വാ, എല്ലാറ്റിനേയും കുറിച്ച് വിശദമായി എഴുതിയതിന് ഒരു പ്രത്യേക നന്ദി...Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-8491081494247541292009-11-15T20:35:41.907+05:302009-11-15T20:35:41.907+05:30ഷാജി , തീര്‍ച്ചയായും താങ്കളുടെ നിരീക്ഷണതോട് യോജ...ഷാജി , തീര്‍ച്ചയായും താങ്കളുടെ നിരീക്ഷണതോട് യോജിക്കുന്നു....bridge മലയാളത്തിലെ മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നാണ്....
ഓഫ് സീസന് നിരാശപെടുത്തി...അകലെ യുടെ ചിത്രകാരനില്‍ നിന്നും ഇങ്ങനെ ഒരു ചതി പ്രതീ ക്ഷിച്ചില്ല .........
എനിക്കിഷ്ട പെട്ട അഞ്ചെണ്ണം താഴെ ചേര്‍ക്കുന്നു....
ബ്രിഡ്ജ് - അന്‍വര്‍ റഷീദ്
പുറം കാഴ്ചകള്‍ - ലാല്‍ ജോസ്
ഹാപ്പി ജേണി - അഞ്ജലി മേനോന്
മകള്‍ - രേവതി
ഐലന്റ് എക്സ്പ്രസ്സ് - ശങ്കര്‍ രാമകൃഷ്ണന്K today news bureauhttps://www.blogger.com/profile/11451065661886049634noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-19473394618840283332009-11-15T19:33:48.032+05:302009-11-15T19:33:48.032+05:30കേരളാ കഫെ കണ്ടു...
ബ്രിഡ്ജും പുറംകാഴ്ച്ചകളും മകളും...കേരളാ കഫെ കണ്ടു...
ബ്രിഡ്ജും പുറംകാഴ്ച്ചകളും മകളും നൊമ്പരമായി...
ഹാപ്പി ജേണി ശരിക്കും രസിപ്പിച്ചു...

അവിരാമവും തരക്കേടില്ല, ഐലന്റ് എക്സപ്രസ്സ് ആദ്യം മനസ്സിലായില്ലെങ്കിലും അവസാനം എല്ലാവരെയും ലിങ്ക് ചെയ്യിച്ചത് വളരെ ഇഷ്ടമായി....

ഓഫ് സീസണ് , നൊസ്റ്റാള്‍ജിയ, ലളിതം ഹിരണമയം അത്ര സുഖിപ്പിച്ചില്ല...

ഒട്ടും പിടികിട്ടാതെ കിടക്കുന്ന ഒന്നുണ്ട് മൃത്യുജ്ഞയം....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-8508699939405295942009-11-14T07:58:03.538+05:302009-11-14T07:58:03.538+05:30Good reviw man..You did a good job. expecting mor...Good reviw man..You did a good job. expecting more.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-2297218564659301692009-11-02T23:28:44.013+05:302009-11-02T23:28:44.013+05:30ഷാജി,
റിവ്യൂകളിൽ ഐലന്റ് എക്സ്പ്രസ്സ് മോശം എന്നു വാ...ഷാജി,
റിവ്യൂകളിൽ ഐലന്റ് എക്സ്പ്രസ്സ് മോശം എന്നു വായിച്ചിട്ടാണ്.പക്ഷെ ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു.പറഞ്ഞു വന്ന വഴി ഒരല്പം പാളം തെറ്റി പോയി.പിന്നെ ജയസൂര്യയുടെ സംഭാഷണവും കല്ലുകടിയായി.ഐലന്റ് എക്സ്പ്രസ്സിനെ ഞാൻ അവിരാമത്തിന് മുകളിൽ വക്കും.

ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടുപോയത് ‘ബ്രിഡ്ജ്’ തന്നെയാണ്.അന്‍വർ റഷീദിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്.10ൽ പൂർണ്ണമെന്ന് തോന്നി.ശാന്താദേവി എന്ന പ്രതിഭക്കുമുന്നിൽ തലകുനിക്കുന്നു.ഒപ്പം സലിംകുമാറും കല്പനയും മത്സരിച്ച് അഭിനയിക്കുന്നുണ്ട്.

‘പുറംകാഴ്ചകൾ‘ അതിന്റെ ലാളിത്യത്താലും ക്ലൈമാക്സിനാലും രസിപ്പിച്ചു.ഒരൊറ്റ ഡയലോഗിലൂടെ മമ്മൂട്ടിയും ഒരൊറ്റ സീനിലൂടെ ഈ സിനിമയും എനെ അമ്പരപ്പിച്ചു.

‘ഹാപ്പി ജേർണി’ ഒരു വ്യത്യസ്തത ആയിരുന്നു.ഈ ചിത്രത്തിലൂടെ ജഗതി എന്ന നടൻ എന്നെ ഒന്നു കൂടി അമ്പരപ്പിച്ചു.നിത്യ അത്ര നന്നായതായി തോന്നിയില്ല.

ഒരുപക്ഷെ ഈ 10 ചിത്രങ്ങളിൽ സാമൂഹ്യപ്രതിബദ്ധത ഏറ്റവും കാണിക്കുന്ന ചിത്രം ‘മകൾ’ ആയിരിക്കും.ഒരു ശക്തമായ പ്രമേയത്തെ ഇത്ര ചുരുക്കി,എന്നാൽ ഭംഗിയായി അവതരിപ്പിച്ച രേവതിക്ക് അഭിനന്ദനങ്ങൾ.

തരക്കേടില്ല എനു തോന്നിപ്പിച്ച ചിത്രമാണ് ‘അവിരാമം’.ഒരു നല്ല പ്രമേയം.പക്ഷെ അപ്രതീക്ഷിതമായ ക്ലൈമാക്സ് എനൂ പറയാമെങ്കിലും ചിത്രം കാണുമ്പോൾ അതു ഒട്ടും ഫീൽ ചെയ്തില്ല.

എന്തോ പറയാനുണ്ടായിരുന്നു.പക്ഷെ പറഞ്ഞു വന്നപ്പോൾ മറ്റെന്തോ ആയി.’നൊസ്റ്റാൾജിയയുടെ’ പ്രശ്നം അതാണ്.

ഇത് എന്നെക്കൊണ്ടൊക്കുന്ന പണിയല്ല്ല എന്ന ഓർമ്മിപ്പിക്കുന്ന ഷാജി കൈലാസിനെയാണ് ലളിതം ഹിരണ്മയ’ത്തിൽ കണ്ടത്.സുരേഷ് ഗോപിയും ഹിറണ്മയിയും(പേരറിയില്ല) അൺസഹിക്കബിൾ.

എന്താണ് ഉദയ് ആനന്ദൻ ‘മൃത്യുഞ്ജയത്തിലൂടെ’
പറയാൻ ശ്രമിച്ചത് എന്നു മനസ്സിലായില്ല.

10ൽ ഏറ്റവും മോശം ശ്യാമപ്രസാദിന്റെ ‘ഓഫ് സീസൺ’.ഋതു കണ്ട് വളരെ പ്രതീകഷയോടെയാണ് ശ്യാമപ്രസാദ്-ജോഷ്വാ ന്യൂട്ടൺ ജോഡിയുടെ മറ്റൊരു ചിത്രം കണ്ടത്.പക്ഷെ നിരാശയാണ് ഫലം.

തീർച്ചയായും മലയാളസിനിമയെ പഴിപറയുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് ‘കേരളാ കഫേ’.
എന്റെ ഇഷ്ടം ഇങ്ങനെ:

ബ്രിഡ്ജ് - അന്‍വര്‍ റഷീദ്
പുറം കാഴ്ചകള്‍ - ലാല്‍ ജോസ്
ഹാപ്പി ജേണി - അഞ്ജലി മേനോന്
മകള്‍ - രേവതി
ഐലന്റ് എക്സ്പ്രസ്സ് - ശങ്കര്‍ രാമകൃഷ്ണന്
അവിരാമം - ബി ഉണ്ണികൃഷ്ണന്
നൊസ്റ്റാള്‍ജിയ - എം പത്മകുമാര്‍
മൃത്യുഞ്ജയം - ഉദയ് അനന്തന്
ലളിതം ഹിരണ്മയം - ഷാജി കൈലാസ്
ഓഫ് സീസണ് - ശ്യാമപ്രസാദ്ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-27950198500689085312009-11-02T20:41:23.506+05:302009-11-02T20:41:23.506+05:30കേരളാ കഫേ എന്ന സംരംഭത്തിനു ആ ശ്രമത്തിനു അര്‍ഹമായ അ...കേരളാ കഫേ എന്ന സംരംഭത്തിനു ആ ശ്രമത്തിനു അര്‍ഹമായ അംഗീകാരം നിരൂപണത്തിലുണ്ടോ എന്നൊരു ചിന്ന സംശയം. ഞാന്‍ ഹരിയോട് യോജിക്കുന്നു. ഐലണ്റ്റ് എക്സ്പ്രസ് മികച്ചൊരു ദൃശ്യാനുഭവമായാണെനിക്കു തോന്നിയത്. എനിക്കേറെ ഇഷ്ടപ്പെട്ട മൂന്നെണ്ണത്തില്‍ മറ്റു രണ്ടും വ്യത്യാസമില്ല തന്നെ...ബ്രിഡ്ജും, പുറംകാഴ്ചകള്‍.

ബ്രിഡ്ജിനെ അതിണ്റ്റെ മൊത്തത്തിലുള്ള നിര്‍മ്മാണവും, പുറംകാഴ്ചകളെ അതിണ്റ്റെ സത്യസന്ധമായ അവതരണവും വ്യത്യസ്തമാക്കുന്നു എന്നാണെണ്റ്റെ അഭിപ്രായം. മേല്‍പ്പറഞ്ഞ വിവരണത്തിനും, കമണ്റ്റുകള്ക്കും ഒക്കെ അപ്പുറം വല്ലാത്തൊരു അനുഭവമായാണു സിനിമ എനിക്കനുഭവപ്പെട്ടത്. സ്ഥിരം ഉടായിപ്പുകളുണ്ടെങ്കിലും, ചില കഥകള്‍ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്. ശാന്താദേവി ബ്രിഡ്ജിലെ അമ്മയായി ജീവിക്കുന്ന പോലെ ഫീല്‍ ചെയ്തു...

കേരളാ കഫേയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഗുണം അതിണ്റ്റെ ലാളിത്യവും, മിതത്വവും ആകുന്നു. അവിശ്വസനീയമാം വണ്ണം ലളിതമാണീ സിനിമ. അധികം കെട്ടു കാഴ്ചകളില്ലാതെ, കാതടപ്പിക്കുന്ന ബി ജി എം ഇല്ലാതെ, ക്യാമറകളുടെ കറക്കങ്ങളില്ലാതെ ലളിതസുന്ദരമായ ഒരു സിനിമ. അതു വല്ലാത്തൊരനുഭവമായി മറുന്നുണ്ട്.

രഞ്ജിത്തിനെ അഭിനന്ദിക്കാതെ വയ്യ. തീര്‍ച്ചയായും ഇതൊരു ചാലഞ്ചാണ് ഒരു ചിത്രം പത്തു മിനിട്ടിനുള്ളില്‍ ഒതുക്കുക എന്നത്..അതിനപ്പുറം അദ്ദേഹവും കൂട്ടുകാരും വിജയിച്ചിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-75930063319197398982009-11-01T15:16:08.538+05:302009-11-01T15:16:08.538+05:30ശര്‍ക്കരയിട്ട് വറ്റിച്ച 'കോഴിക്കറി' പോല...ശര്‍ക്കരയിട്ട് വറ്റിച്ച 'കോഴിക്കറി' പോലെയുണ്ട് ശ്യാമപ്രസാദ്-ജോഷ്വാ കൂട്ടുകെട്ടിന്റെ 'ഓഫ് സീസണ്'. :) ആ പ്രയോഗം കലക്കി...

അപാകതകളില്ലാതെ ഏതെങ്കിലും ചിത്രം ഇറങ്ങിയിട്ടുണ്ടോ....

ആരെങ്കിലും എന്തെങ്കിലും കണ്ട് പിടിക്കില്ലേ....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-13497815331860575302009-11-01T14:22:29.855+05:302009-11-01T14:22:29.855+05:30@ Shaji T.U
'ഐലന്‍ഡ് എക്സ്പ്രസ്സ്' ഏറെ മി...@ Shaji T.U
'ഐലന്‍ഡ് എക്സ്പ്രസ്സ്' ഏറെ മികച്ചത് എന്നു ഞാന്‍ ഉദ്ദേശിച്ചില്ല, അപാകതകള്‍ ഉണ്ടുതാനും. അടുക്കുമ്പോള്‍ എനിക്ക് ‘അവിരാമ’ത്തിലും മുകളില്‍ വെയ്ക്കുവാനാണ് താത്പര്യം. മോശം ചിത്രങ്ങളുടെ കൂട്ടത്തിലാണ് പലരും അതിനെ പെടുത്തിയത്, അങ്ങിനെയല്ലാതെ ഒരാള്‍ എഴുതിക്കണ്ടത് പറഞ്ഞുവെന്നുമാത്രം. :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-74699945414587158482009-11-01T11:46:58.014+05:302009-11-01T11:46:58.014+05:30അഭിപ്രായങ്ങള്‍ക്ക് നന്ദി...
ഹരീ, 'ഐലന്റ് എക...അഭിപ്രായങ്ങള്‍ക്ക് നന്ദി...

ഹരീ, 'ഐലന്റ് എക്സ്പ്രസ്സ്' ഏറെ മികച്ചതൊന്നും അല്ല. പക്ഷേ, അടുക്കിവെക്കുമ്പോള്‍ വരുന്നത് അവിടെയാണ് എന്ന് മാത്രം.

Cartoonist, Ranjith... :) എടുക്കുന്നു അല്ലേ... ഒന്നിന് പത്ത് :)

Ziya, MadOnMovies :) നന്ദി...

മനോജേ, മാര്ക്കിടുന്നതില് തൊറ്റൊന്നും ഞാന്‍ കാണുന്നില്ല. പലരും തുടര്‍ന്ന് പോകുന്ന സമ്പ്രദായം തന്നെയാണിത്. മാര്ക്കിടുന്നതില് അവലംബിക്കുന്ന രീതികള്‍ ആയിരിക്കാം ഒരു പക്ഷേ മെച്ചപ്പെടുത്തി എടുക്കേണ്ടത്.Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-88941277709933971422009-11-01T08:36:51.100+05:302009-11-01T08:36:51.100+05:30ഇന്നലെ ‘കേരള കഫെ’ കണ്ടു.
മലയാള സിനിമയ്ക്കൊരാശ്വാസ...ഇന്നലെ ‘കേരള കഫെ’ കണ്ടു.
മലയാള സിനിമയ്ക്കൊരാശ്വാസമാണ് ഈ സിനിമ.
എനിക്കും ഇഷ്ടമായ രണ്ട് സിനിമകള്‍ തന്നെയാണ് ‘ബ്രിഡ്ജും’‘പുറം കാഴ്ച്ചകളും’.Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-65292737513741465882009-10-31T19:14:57.061+05:302009-10-31T19:14:57.061+05:30നിരൂപിക്കേണ്ടത് ഇങ്ങിനെയാണ്. അല്ലാതെ “ക്യാമര നിലവാ...നിരൂപിക്കേണ്ടത് ഇങ്ങിനെയാണ്. അല്ലാതെ “ക്യാമര നിലവാരത്തിനൊത്ത് ഉയർന്നില്ല, 10 ൽ 3 മാർക്ക്” എന്നു പറയുന്ന നിലവാരമില്ലാത്ത ചൈൽഡിഷ് രീതി മടുത്തവരാണ് ഞങ്ങൾ ബ്ലോഗുവായനക്കാർ.

ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് ആദ്യമേ കണ്ടുവന്നിട്ട് ലതുകൊള്ളം ഇത് ശെരിയല്ല എന്നു പറഞ്ഞ് നടത്തുന്ന മാർക്കിടൽ വിശേഷത്തിൽ നിന്നും തികഞ്ഞ വ്യത്യസ്ഥതയായിരിക്കട്ടെ തുടർന്നും ഈ ബ്ലോഗ്.

ശരിക്കും ആധികാരികമായ ഒരു സിനിമാ നിരൂപകന്റെ കുറവു ബ്ലൊഗിൽ ഉണ്ടായിരുന്നു.

ഇനി എങ്കിലും ആസ്ഥാന നിരൂപകർ
ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാം.
പടം കണ്ടില്ല. കണ്ടിട്ട് വന്നു പറയാം.മനോജ്noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-49419547776747623882009-10-31T13:21:02.943+05:302009-10-31T13:21:02.943+05:30കേരള കഫെ ഇന്ന് കാണും.എന്നിട്ട് റിവ്യു വായിക്കാം.കേരള കഫെ ഇന്ന് കാണും.എന്നിട്ട് റിവ്യു വായിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-3075928240434590142.post-65782302294274982692009-10-31T11:18:53.299+05:302009-10-31T11:18:53.299+05:30ഷാജി
താങ്കളുടെ നിരീക്ഷണം കാര്യമാത്രപ്രസക്തമാണ്.ഷാജി
താങ്കളുടെ നിരീക്ഷണം കാര്യമാത്രപ്രസക്തമാണ്.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-35980505073242898772009-10-31T08:39:21.129+05:302009-10-31T08:39:21.129+05:30ശര്‍ക്കരയിട്ട് വറ്റിച്ച 'കോഴിക്കറി' .......ശര്‍ക്കരയിട്ട് വറ്റിച്ച 'കോഴിക്കറി' ....എന്റിഷ്ടാ

Shaji,nireekshanam nammavunnu,ini njan "onne eduthunokatte"Unknownhttps://www.blogger.com/profile/05111151185263954356noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-89179671873013876392009-10-31T07:18:38.621+05:302009-10-31T07:18:38.621+05:30ഷുബര്‍!
ടിക്കറ്റ് ഒന്ന് ഇന്നൊന്നെടുക്കാന് പോകുന്ന...ഷുബര്‍!
ടിക്കറ്റ് ഒന്ന് ഇന്നൊന്നെടുക്കാന് പോകുന്നു .
കാണാലൊ കളി.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3075928240434590142.post-22323105066809941492009-10-31T06:49:30.035+05:302009-10-31T06:49:30.035+05:30:-) ‘ഐലന്റ് എക്സ്പ്രസ്സ്’ ഇഷ്ടമായ മറ്റൊരാളു കൂടി,...:-) ‘ഐലന്റ് എക്സ്പ്രസ്സ്’ ഇഷ്ടമായ മറ്റൊരാളു കൂടി, പല ലിസ്റ്റുകളിലും അവസാന മൂന്നിലൊന്നായാണ് ഇതു കണ്ടത്.

നല്ല നിരീക്ഷണങ്ങള്‍. നന്ദി.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com